വനിതാ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ക്ക് നടുറോഡില്‍ ദാരുണാന്ത്യം

പുണെ, ഞായര്‍, 25 ഡിസം‌ബര്‍ 2016 (15:33 IST)

Widgets Magazine

വനിതാ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ നടുറോഡില്‍ കുത്തിക്കൊന്നു. പൂനെയിലെ കാമ്ബെയ്മിനി എന്ന മാനേജ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരിയായ അന്തരാദാസ് എന്ന യുവതിയെയാണ് കുത്തി കൊലപ്പെടുത്തിയത്. ഓഫീസിന് അടുത്തുവെച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. 
 
നിരവധി തവണയാണ് അക്രമി അന്തരാദാസിനെ കുത്തിയത്. കഴുത്തില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ ഇവരെ വഴിയരികിലാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇവരെ ആക്രമിച്ചയാളെ കണ്ടുവെന്ന് അന്തരാദാസിനെ ആശുപത്രിയിലെത്തിച്ച വ്യക്തി പൊലീസിനു മൊഴിനല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വ്യക്തിയായാലും രാഷ്ട്രീയ പാര്‍ട്ടിയായാലും നിയമത്തിന് മുന്നില്‍ എല്ലാവരും ഒരു പോലെയാണ്: നരേന്ദ്ര മോദി

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന വ്യാപാരികള്‍ക്ക് ആദായനികുതിയിലും ആനുകൂല്യം ...

news

തിളച്ച സാമ്പാറിൽ വീണ അഞ്ചു വയസുകാരന് ദാരുണാന്ത്യം

സ്‌കൂളില്‍ 201 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരുമാണ് ഉള്ളത്. ഈ സംഭവുമായി ബന്ധപ്പെട്ട് ...

news

പരവൂരിലെ കോട്ടുവള്ളിക്കാവ് ജെട്ടിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചു; ആളപായമില്ല

ജെട്ടിയ്ക്ക് സമീപത്തുള്ള ഐസ് പ്ലാന്റിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. ...

Widgets Magazine