കണ്ണൂരില്‍ വന്‍ കുഴല്‍‌പ്പണവേട്ട; 50 ലക്ഷം രൂപയുമായി രണ്ടുപേർ അറസ്റ്റില്‍

കണ്ണുർ, ഞായര്‍, 25 ഡിസം‌ബര്‍ 2016 (09:35 IST)

Widgets Magazine

കണ്ണൂര്‍ കൂത്തുപറമ്പിൽ രണ്ടായിരം രൂപയുടെ പുതിയ നോട്ടുകള്‍ ഉള്‍പ്പെടെ 50 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത്​, രാഹുൽ എന്നിവരാണ് പൊലീസിന്റെ​ പിടിയിലായത്​. എക്സൈസ്​കമീഷണറുടെ പ്രത്യേക നിർദേശമനുസരിച്ച് നടത്തിയ വാഹനപരിശോധനക്കിടെ കെ.എസ്.​ആർ.ടി.സി ബസിൽ നിന്നാണ്​ പണവുമായി ഇവര്‍ പിടിയിലായത്. 
 
കുഴൽ പണമാണ് ഇതെന്നാണ് എക്സൈസ് ​സംഘം അറിയിച്ചത്​. ഉടൻതന്നെ കോഴിക്കോട്​ നിന്നുള്ള പ്രത്യേക എൻഫോഴ്സ്മെൻറ്​ സംഘം സ്ഥലത്തെത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും പണം പിടിച്ചെടുക്കുകയും ചെയ്യുകയാണുണ്ടായത്. ബാംഗ്ലുരിൽനിന്നും കണ്ണൂരിലേക്കാണ്​ പണം കൊണ്ടുവന്നതെന്നാണ് പിടിയിലായവർ പറയുന്നത്​.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൂത്തുപറമ്പ് കുഴല്‍ പണം പൊലീസ് അറസ്റ്റ് 2000 Currency Kannur Police Arrest കണ്ണുർ

Widgets Magazine

വാര്‍ത്ത

news

ധാർമ്മികതയെ കുറിച്ച് മുറവിളി കൂട്ടിയവരുടെ തനിനിറം വ്യക്തമായി: ഉമ്മൻ ചാണ്ടി

പ്രതിപക്ഷത്തായിരുന്നപ്പോൾ ധാർമികതയെ കുറിച്ച് മുറവിളി കൂട്ടിയവരുടെ തനിനിറം ഇപ്പോൾ ...

news

മണിക്ക് മന്ത്രിപദത്തിൽ തന്നെ ഇരിക്കാം, തടസ്സങ്ങൾ ഒന്നുമില്ല!

അഞ്ചേരി ബേബി വധക്കേസിൽ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പ്രതിയായി തുടരുന്ന സാഹചര്യത്തിൽ ...

news

ഇത് ജയരാജന്‍റെ ശാപമോ? പിണറായി സര്‍ക്കാരിന് മണിയാശാന്‍ തലവേദനയാകുന്നു?

ഇ പി ജയരാജന്‍ രാജിവച്ച ഒഴിവിലാണ് എം എം മണി ഇടതുസര്‍ക്കാരിന്‍റെ ഭാഗമാകുന്നത്. അതും ...

news

സംസ്ഥാന പൊലീസിന് ആര്‍എസ്എസിനോട് ഒരു തരത്തിലുള്ള മൃദുസമീപനവുമില്ല: ലോക്‍നാഥ് ബെഹ്റ

യുഎപിഎ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന തരത്തില്‍ ഉയര്‍ന്നുവന്ന പരാതികള്‍ പരിശോധിക്കും. ...

Widgets Magazine