മണിക്ക് മന്ത്രിപദത്തിൽ തന്നെ ഇരിക്കാം, തടസ്സങ്ങൾ ഒന്നുമില്ല!

തൃശ്ശൂർ, ശനി, 24 ഡിസം‌ബര്‍ 2016 (18:07 IST)

Widgets Magazine

അഞ്ചേരി ബേബി വധക്കേസിൽ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പ്രതിയായി തുടരുന്ന സാഹചര്യത്തിൽ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായി പറഞ്ഞ് പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ, മണി മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി രംഗത്തെത്തി.
 
മണി നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും എം എൽ എ ആയപ്പോഴും മന്ത്രി ആയപ്പോഴും ഈ കേസ് നിലവിലുണ്ടായിരുന്നു. ഇതിൽ പുതുതായി ഒന്നുമില്ല.  അത് കൊണ്ട് തന്നെ രാജി ആവശ്യത്തിന് നിയമപരമായ സാംഗ്യതം ഇല്ല. മണിക്ക് മന്ത്രി സ്ഥാനത്ത് തുടരുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.
 
പ്രതിപക്ഷം ആവശ്യപ്പെട്ടാലൊന്നും താൻ രാജിവെക്കില്ല, എൽ ഡി എഫ് ആണ് തന്നെ മന്ത്രിയാക്കിയത്, പാർട്ടി പറയുന്നത് പോലെയേ താൻ ചെയ്യുകയുള്ളുവെന്ന് മാണി വ്യക്തമാക്കി. ഇവിടെ ഹൈക്കോടതിയും സുപ്രീംകോടതിയുമുണ്ടല്ലോ. കേസിനെ ഒറ്റയ്ക്ക് തന്നെ നേരിടും. നിയമപരമായി ഉള്ളതിനെ നിയമപരമായിട്ടും രാഷ്‌ട്രീയപരമായിട്ടുള്ളതിനെ രാഷ്‌ട്രീയപരമായും നേരിടും. ഹർജി തള്ളിയതുകൊണ്ട് തന്‍റെ രോമത്തിൽ പോലും തൊടാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇത് ജയരാജന്‍റെ ശാപമോ? പിണറായി സര്‍ക്കാരിന് മണിയാശാന്‍ തലവേദനയാകുന്നു?

ഇ പി ജയരാജന്‍ രാജിവച്ച ഒഴിവിലാണ് എം എം മണി ഇടതുസര്‍ക്കാരിന്‍റെ ഭാഗമാകുന്നത്. അതും ...

news

സംസ്ഥാന പൊലീസിന് ആര്‍എസ്എസിനോട് ഒരു തരത്തിലുള്ള മൃദുസമീപനവുമില്ല: ലോക്‍നാഥ് ബെഹ്റ

യുഎപിഎ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന തരത്തില്‍ ഉയര്‍ന്നുവന്ന പരാതികള്‍ പരിശോധിക്കും. ...

news

ഓഹരി വാഗ്ദാനം ചെയ്ത് 34 ലക്ഷം തട്ടിയ ആള്‍ പിടിയില്‍

കമ്പനിയുടെ ഓഹരി വാഗ്ദാനം ചെയ്ത് 34 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ 40 കാരനെ പൊലീസ് ...

news

ചട്ടങ്ങള്‍ ലംഘിച്ച് വായ്പ: ബാങ്ക് മാനേജര്‍ക്ക് തടവ്

വായ്പാ തുക തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടോ എന്ന് പരിശോധിക്കാതെയും ബാങ്ക് നിയമങ്ങള്‍ ...

Widgets Magazine