ദീപിക പദുക്കോണിന്റെ തലയെടുക്കുന്നവര്‍ക്ക് 10കോടി വാഗ്ദാനം ചെയ്ത ബിജെപി നേതാവ് ആശുപത്രിയില്‍

ഗുഡ്ഗാവ്, തിങ്കള്‍, 29 ജനുവരി 2018 (17:41 IST)

padmaavat , suraj pal , deepika padukone , hospitalized , ദീപിക പദുക്കോണ്‍ , സജ്ഞയ് ലീല ബന്‍സാലി , സൂരജ് പാല്‍ പത്മാവദ്
അനുബന്ധ വാര്‍ത്തകള്‍

സജ്ഞയ് ലീല ബന്‍സാലി സംവിധാനം ചെയ്‌ത പത്മാവദിലെ നായിക ദീപിക പദുക്കോണിന്റെ തലയെടുക്കുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത ബിജെപി നേതാവ് സൂരജ് പാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരുതല്‍ തടങ്കലില്‍ കഴിയുന്ന സൂരജ് പാലിനെ ഇന്ന് ഹരിയാന കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സഞ്ജയ് ലീല ബന്‍സാലിക്കും ദീപിക പദുക്കോണിനുമെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് ജനുവരി 26 മുതല്‍ സൂരജ് പാല്‍ കരുതല്‍ തടങ്കലിലാണ്.

പത്മാവദിനെതിരെ അദ്ദേഹം നടത്തിയ വിമര്‍ശനാത്മകമായ പ്രസ്താവനക്കതിരായ ഹര്‍ജിയാണ് ഇന്ന് കോടതിയില്‍ പരിഗണനയില്‍ ഉണ്ടായിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദീപിക പദുക്കോണ്‍ സജ്ഞയ് ലീല ബന്‍സാലി സൂരജ് പാല്‍ പത്മാവദ് Hospitalized Padmaavat Suraj Pal Deepika Padukone

വാര്‍ത്ത

news

പിണറായി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നു; മുഖ്യമന്ത്രിക്കെതിരെ സിപിഐ രംഗത്ത്

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ. മുഖ്യമന്ത്രി ...

news

യൂണിഫോമും അഴിച്ചുവാങ്ങി; പൊലീസ് വാഹനം തട്ടിയെടുത്ത് ഗുണ്ടാസംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി

പൊലീസ് വാഹനം തട്ടിയെടുത്ത് പെൺകുട്ടിയെ അഞ്ചംഗ സംഘം കടത്തി കൊണ്ടു പോയി. മധ്യപ്രദേശിലെ ...

news

ചൈനയുടെ സാമ്പത്തിക മുന്നേറ്റം അംഗീകരിക്കുന്നു: കാനം

ചൈന സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുവെന്നത് അംഗീകരിക്കുന്നുവെന്ന് സിപിഐ ...

Widgets Magazine