ദീപികയുടെ വയറ് പുറത്ത് കാണരുത്; സെന്‍‌സറിംഗില്‍ പത്മാവദിക്ക് കത്രിക വീണു - ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

മുംബൈ, ശനി, 20 ജനുവരി 2018 (17:44 IST)

 pathmavath , padmavati , Padmavati Controversy , Deepika Padukone , പദ്മാവത് , സഞ്ജയ് ലീലാ ബന്‍സാലി , സംഘപരിവാര്‍ , ദീപിക , സുപ്രീംകോടതി

സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം പദ്മാവതില്‍ സെന്‍സറിംഗില്‍ ശേഷം ഉണ്ടായിരിക്കുന്നത് ശ്രദ്ധേയ മാറ്റങ്ങള്‍.

സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെ തുര്‍ന്ന് പദ്മാവതി എന്ന പേരില്‍ നിന്നും പദ്മാവത് എന്ന പേരിലേക്ക് മാറ്റിയിരുന്നു. ദീപികയുടെ നൃത്തമടങ്ങിയ ‘ഗൂമര്‍’ എന്ന ഗാനം ഇന്ന് പുറത്തുവന്നതോടെയാണ് ചിത്രത്തിന്റെ പല ഭാഗത്തും കത്രിക വെച്ചിരിക്കുന്നതായി വ്യക്തമായത്.

ഗാനത്തില്‍ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ദീപികയുടെ വയറ് കാണാതിരിക്കുന്നതിനായി വസ്ത്രങ്ങള്‍ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യ പുറത്തിറങ്ങിയ വീഡിയോയില്‍നിന്ന് ഏറെ വ്യത്യസ്തമായാണിത്. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് യൂട്യൂബിലൂടെ ഗാനം പുറത്തു വിട്ടത്.

പദ്മാവത് 25-ന് രാജ്യവ്യാപകമായി റിലീസ് ചെയ്യാമെന്ന് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. ക്രമസമാധാന പ്രശ്നമുന്നയിച്ച് രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ റിലീസ് നിരോധിച്ചത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അച്ചടക്ക നടപടിയെടുത്ത പ്രിന്‍സിപ്പാളിനെ വിദ്യാര്‍ഥി വെടിവച്ചു കൊന്നു

ഗുരുതരായി പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ...

news

ജസ്റ്റിസ് ലോയയുടെ മരണം: കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്

അന്തരിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹമരണക്കേസ് ചീഫ് ജസ്റ്റിസ് ...

news

ശ്യാമിന്റെ കൊലപാതകവും സിപിഐഎമ്മിന്റെ തലയിലേക്ക്? പ്രതികളെ പിടികൂടിയിട്ടും നുണപ്രചരണം നടത്തി കുമ്മനം

കണ്ണൂരിൽ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തിൽ നാല് എസ് ഡി പി ഐ പ്രവർത്ത‌കരെ ...

Widgets Magazine