നടക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു നടന്നത്; അക്കാര്യം ഇപ്പോള്‍ പറയേണ്ടി വന്നതു പോലും മോശമായി തോന്നുന്നു: മിതാലി രാജ്

മുംബൈ, വ്യാഴം, 25 ജനുവരി 2018 (14:14 IST)

Mithali Raj , pathmavath , padmavati , Padmavati Controversy , Deepika Padukone , പദ്മാവത് , സഞ്ജയ് ലീലാ ബന്‍സാലി , സംഘപരിവാര്‍ , ദീപിക , സുപ്രീംകോടതി , മിതാലി രാജ്

ഹരിയാനയിലെ ഗുരുഗാവില്‍ സ്‌കൂള്‍ ബസ്സിന് നേരെ രജ്പുത് കര്‍ണി സേന നടത്തിയ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇതാ ആ സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായ മിതാലി രാജ് രംഗത്തെത്തിയിരിക്കുന്നു.
 
നടക്കാന്‍ പാടില്ലാത്ത കാര്യമാണ് അവിടെ നടന്നത്. ഇങ്ങനെ ഒരു കാര്യം പറയേണ്ടി വന്നതു പോലും വളരെ മോശമാണെന്നുമാണ് മിതാലി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കര്‍ണി സേന പ്രവര്‍ത്തകര്‍ പദ്മവതിനെതിരെയുള്ള പ്രതിഷേധമെന്ന പേരില്‍ വ്യാപക ആക്രമണം അഴിച്ചു വിട്ടിരുന്നു. 
 
പ്രതിഷേധക്കാര്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്‌കൂള്‍ ബസിനുനേരെ കല്ലെറിയുകയും ചെയ്തിരുന്നു. സീറ്റുകള്‍ക്കിടയില്‍ മറഞ്ഞിരുന്നാണ് കുട്ടികള്‍ കല്ലേറില്‍നിന്ന് രക്ഷപ്പെട്ടത്. ജിഡി ഗോയങ്ക വേള്‍ഡ് സ്‌കൂളിന്റെ ബസിനുനേരെയായിരുന്നു ആക്രമണം നടന്നത്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബിനോയ് കോടിയേരിയുടെ പേരിലുള്ള ആരോപണം: കേസ് സര്‍ക്കാരിനെ ബാധിക്കുന്നതല്ല - അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിയുടെ പേരിലുള്ള ...

news

കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്; ബിനോയ് കോടിയേരി വിഷയത്തിൽ യുഡിഎഫിനെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രൻ

യുഡിഎഫിനു നേരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ബിനോയ് ...

news

പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളുമായി 18കാരന്‍ വാഗമണ്ണിലേക്ക്; യുവാവിനെ പൊലീസ് പിടികൂടിയത് നാടകീയമായി!

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായി ഉല്ലാസയാത്രയ്ക്ക് പോയ യുവാവ് അറസ്റ്റില്‍. ...

news

മോദി ദാവോസിലേക്ക് പോയത് 32 പാചകക്കാരുമായി; 1,000 കിലോ സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുപോയത് പ്രത്യേക വിമാനത്തില്‍!

ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പ്രസംഗിക്കാന്‍ സ്വിറ്റ്‌സര്‍ലണ്ടിലേക്ക് പോയ ...

Widgets Magazine