ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം പൂര്‍ണസജ്ജമെന്ന് മനോഹര്‍ പരീക്കര്‍

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 16 ഡിസം‌ബര്‍ 2014 (14:56 IST)
സൈന്യം ഏത് വെല്ലുവിളിയും നേരിടാന്‍ തയ്യാറാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുയരുന്ന വെല്ലുവിളികള്‍ക്ക് കൃത്യസമയത്ത് ആവശ്യമായ പ്രതികരണങ്ങളുണ്ടാകുന്നുണ്ടെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞു.

1971 ലെ ഇന്ത്യാപാക് യുദ്ധത്തില്‍ മരണമടഞ്ഞ ഭടന്മാര്‍ക്ക് ദില്ലിയിലെ അമര്‍ജവാന്‍ ജ്യോതിയില്‍ പരീക്കര്‍ പുഷ്പചക്രം സമരിപ്പിച്ചു. സിഡ്നി സംഭവത്തേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മനോഹര്‍ പരീക്കര്‍ കരവ്യോമനാവിക സേന മേധാവികളുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ അതിരിത്തി പ്രദേശങ്ങളിലേയും ഇന്ത്യയ്ക്കുള്ളിലേയും സുരക്ഷ അദ്ദേഹം വിലയിരുത്തി



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :