നിയമം ഭേദഗതി ചെയ്തു; സിനിമാ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി, ചൊവ്വ, 9 ജനുവരി 2018 (14:00 IST)

സിനിമാ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീംകോടതി. ദേശീയ ഗാനം കേൾപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം തീയേറ്റർ ഉടമയ്ക്ക് തീരുമാനിക്കാം. ഇതുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തീർപ്പാക്കിയെന്നും കോടതി അറിയിച്ചു. ഇത് സംബന്ധിച്ച  2016 നവംബറിലെ സുപ്രിംകോടതി ഉത്തരവ് കോടതി ഭേദഗതി ചെയ്തു.
 
സിനിമാ തിയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കുന്നത് സംബന്ധിച്ചു സുപ്രീംകോടതി ഉത്തരവ് ഉടൻ നടപ്പാക്കേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു.
 
ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച് ആറു മാസത്തിനകം മാർഗരേഖയുണ്ടാക്കാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്‌ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സത്യവാങ്‌മൂലത്തിൽ സർക്കാർ വ്യക്‌തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സുപ്രീംകോടതി സിനിമാ തിയേറ്റർ ദേശീയ ഗാനം Cinema National Anthem Cinema Theatre Suprem Court

വാര്‍ത്ത

news

കോഹ്‌ലിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല; ആരാധകൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് ...

news

അമലപോൾ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി

പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹനം റജിസ്റ്റർ ചെയ്തു നികുതി തട്ടിച്ച കേസിൽ നടി അമല പോൾ ...

news

പാർലമെന്റിൽ പോൺ ദൃശ്യങ്ങൾ വേണമെന്ന്; അഭ്യർഥനകളുടെ കണക്കുകൾ പുറത്ത്

ബ്രിട്ടീഷ് പാർലമെന്റിൽ പോൺ സൈറ്റുകൾ ലഭ്യമാക്കുന്നതിനായി അഭ്യർഥനകൾ അയച്ചിരുന്നതായി ...

news

എകെജി എന്താ പടച്ചോനായിരുന്നോ ? കോണ്‍ഗ്രസ് കൈവിട്ട ബല്‍റാമിന് പിന്തുണയുമായി കെ സുരേന്ദ്രന്‍

എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി. ബല്‍റാം എംഎല്‍എയെ കോണ്‍ഗ്രസടക്കം എല്ലാവരും ...