'നല്ല പടമായിരുന്നു, പക്ഷേ വൃത്തികെട്ട ടൈറ്റിലായി പോയി' - മമ്മൂട്ടി ജയസൂര്യയോട് പറഞ്ഞു

ചൊവ്വ, 9 ജനുവരി 2018 (08:55 IST)

ജയസൂര്യയുടെ കരിയറിലെ ഏറ്റവും ഫ്ലോപ് പടമായിരുന്നു 'ആട് ഒരു ഭീകരജീവിയാണ്'. താരത്തിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് പടമായി മാറിയിരിക്കുകയാണ് അതിന്റെ രണ്ടാം ഭാഗം ആട് 2. ലോക ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഹം ബംബർ ഹിറ്റായി മാറുന്നത്. 
 
ഒന്നാംഭാഗം കുളമായതുകൊണ്ടാണ് സെക്കന്റ് പാര്‍ട്ട് എടുത്തതെന്ന് ജയസുരുയ പറയുന്നു. ഈ കാലഘട്ടത്തിനുവേണ്ടി പറ്റുന്ന തമാശകള്‍ ആട് 2 ല്‍ ഉണ്ട്. ചളിയേതെന്നു തിരിച്ചറിയാന്‍ പറ്റുന്ന തമാകളും ഇതിലുണ്ടെന്നും പറഞ്ഞു.
 
സിനിമയുടെ വിജയവും പരാജയവും എന്നെ വേദനിപ്പിക്കാറില്ല. സിനിമ പരാജയപ്പെടാന്‍ കാരണം എന്താണെന്ന് ഞാന്‍ പരിശോധിക്കാറുണ്ടെന്ന് താരം പറയുന്നു. അതുപോലെ തിയേറ്ററിൽ പരാജയപ്പെട്ട ചിത്രമായിരുന്നു ലുക്കാ ചുപ്പി. 'നല്ലപടമായിരുന്നു വൃത്തികെട്ട ടൈറ്റിലായിപ്പോയി' എന്നാണ് ലുക്കാചുപ്പിയെക്കുറിച്ച് മമ്മൂട്ടി തന്നോട് പറഞ്ഞതെന്ന് ജയസൂര്യ പറയുന്നു. സിനിമ അങ്ങനെയാണ്. ചിലപ്പോള്‍ അതിന്റെ പേരില്‍ പരാജയപ്പെടും. സിനിമയുടെ വിജയ പരാജയങ്ങളില്‍ പല ഘടകങ്ങള്‍ ഉണ്ടെന്നും ജയസൂര്യ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മലയാളത്തില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ വേണ്ടാ, പക്ഷേ മമ്മൂട്ടിക്ക് ഇനി കര്‍ണനുമായി മുമ്പോട്ടുപോകാം!

‘മലയാളത്തില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ വേണ്ടാ’ എന്നത് പ്രിയദര്‍ശന്‍റെ ...

news

മഹേഷിന്‍റെ പ്രതികാരം തമിഴ് റീമേക്ക് ട്രെയിലര്‍ അടിപൊളി!

മലയാളത്തില്‍ അത്ഭുതവിജയമായ സിനിമയാണ് മഹേഷിന്‍റെ പ്രതികാരം. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ...

news

അവർ വലിയൊരു നടിയാണ്, മലയാളത്തിൽ എനിക്ക് പ്രീയപ്പെട്ടത് അവരെയാണ്: നിമിഷ പറയുന്നു

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ ...

news

ആദിയിലെ പ്രണവിന്റെ അഭിനയം കണ്ടപ്പോൾ ഓർമ വന്നത് ദുൽഖറിനെ: സിജോയ് വർഗീസ് പറയുന്നു

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന താരപ്രവേശനമാണ് പ്രണവ് മോഹൻലാലിന്റേത്. ജീത്തു ജോസഫ് ...

Widgets Magazine