തുടക്കത്തില്‍ തന്നെ ബിജെപിക്ക് ‘കൊട്ട്’ കൊടുത്ത് ഉലകനായകന്‍‍; കമല്‍ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം നാളെ

രാമേശ്വരം/ചെന്നൈ, ചൊവ്വ, 20 ഫെബ്രുവരി 2018 (09:44 IST)

Widgets Magazine
 kamal hassan , Kamal , Bjp , Rajinikanth , kamal , കമല്‍ , അബ്ദുള്‍ കലാം , കമല്‍ഹാസന്‍ , രാഷ്ട്രീയ പ്രഖ്യാപനം

തമിഴ്‌ രാഷ്‌ട്രീയത്തില്‍ പുതിയ ലക്ഷ്യം പ്രഖ്യാപിച്ച നടന്‍ കമലഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവും സംസ്ഥാനപര്യടനവും നാളെ.

ബുധനാഴ്‌ച വൈകിട്ട് അഞ്ചിന് മധുരയില്‍ നടക്കുന്ന പൊതുയോഗത്തിലാകും കമല്‍ പാര്‍ട്ടി പ്രഖ്യാപിക്കുക. ആറ് മണിക്ക് പാര്‍ട്ടിയുടെ കൊടി പുറത്തിറക്കും. ആറരയ്ക്ക് പൊതുയോഗം. രാത്രി 8.10ന് കമല്‍ഹാസന്‍ ജനങ്ങളെ അഭിസംബോധന ചെയ്യും.

രാമേശ്വരത്തു നിന്നാണ് നാളൈ നമത് എന്ന് പേരിട്ട രാഷ്ട്രീയ പര്യടനം കമല്‍ ആരംബിക്കുക. മുൻ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്‍റെ വീട്ടില്‍ സന്ദർശനം നടത്തിയാണ് അദ്ദേഹം യാത്ര തുടങ്ങുക. തുടര്‍ന്ന് മധുര, ഡിണ്ടിഗൽ, ശിവഗംഗ എന്നീ സ്ഥലങ്ങളിലേക്ക് പര്യടനം തുടങ്ങും.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രമുഖരായ കരുണാനിധി, വിജയകാന്ത്, രജനികാന്ത് എന്നിവരെ കമല്‍ കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ബിജെപി നേതാക്കളെ അദ്ദേഹം ഒഴിവാക്കിയത് ശ്രദ്ധേയമായി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കമല്‍ അബ്ദുള്‍ കലാം കമല്‍ഹാസന്‍ രാഷ്ട്രീയ പ്രഖ്യാപനം Kamal Bjp Rajinikanth Kamal Hassan

Widgets Magazine

വാര്‍ത്ത

news

ശുഹൈബ് വധം പിണറായിയുടെ അറിവോടെ, കൊലയ്‌ക്ക് മുഖ്യമന്ത്രി അനുമതി നല്‍കി: കെ സുധാകരന്‍

മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകം മുഖ്യമന്ത്രി ...

news

മലയാളി ദമ്പതികള്‍ സൗദിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്; മൃതദേഹം കണ്ടെത്തിയത് മരുഭൂമിയില്‍ നിന്ന്

മലയാളി ദമ്പതികള്‍ സൗദി അറേബ്യയിലെ മരുഭൂമിയിൽ മരിച്ച നിലയിൽ. കോഴിക്കോട് നാദാപുരം ...

news

സമരം പൊളിയുമെന്ന് വ്യക്തമായതോടെ വീണ്ടും ചര്‍ച്ച; ബസുടമകള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും - പലയിടത്തും സര്‍വീസ് ആരംഭിച്ചു

സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ഇന്ന് വീണ്ടും ചർച്ച. ...

news

‘ഞാന്‍ ഇപ്പോഴും നിരാഹാരത്തില്‍ തന്നെ, സര്‍ക്കാര്‍ നടത്തുന്നത് പ്രഹസനം’ - എണ്ണൂറാം ദിവസം ശ്രീജിത്തിന്‍റെ സമരം

സഹോദരന്‍ ശ്രീജീവിന്‍റെ മരണത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് ...

Widgets Magazine