മുസ്‌ലീം യുവാവിനൊപ്പം പാര്‍ക്കില്‍ പോയതിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം; വീഡിയോ വൈറല്‍

മംഗളൂരു, വ്യാഴം, 4 ജനുവരി 2018 (12:26 IST)

മുസ്‌ലീം യുവാവിനൊപ്പം പാര്‍ക്കില്‍ പോയതിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം. ഹിന്ദു ജാഗ്രന്‍ വേദിക സംഘടനകയില്‍പ്പെട്ടവരാണ് അതിക്രമം നടത്തിയത്. മംഗളൂരുവിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍. 
 
എന്നാല്‍ പാര്‍ക്കിലെത്തിയ ഇവരെ സംഘം അപമാനിക്കുകയും അസഭ്യം പറയുകയും പെണ്‍കുട്ടികളെ മര്‍ദ്ദിക്കുകയുമായിരുന്നു. ലൗജിഹാദെന്ന് ആരോപിച്ചായിരുന്നു ഇവരുടെ മര്‍ദ്ദനം. പാര്‍ക്കില്‍ നിന്നും പൊലീസ് സംരക്ഷണയില്‍ പുറത്തിറങ്ങുകയും വാഹനത്തിനടുത്തേക്ക് നടക്കുകയും ചെയ്യുന്നതിന്റെ ഇടയിലാണ് യുവാക്കള്‍ക്ക് പെണ്‍കുട്ടിയെയും സുഹൃത്തിനേയും മര്‍ദ്ദിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അനധികൃത റോഡ് നിർമ്മാണം; തോമസ് ചാണ്ടിക്ക് കുരുക്കു മുറുകുന്നു; കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

കായല്‍ കയ്യേറിയതുമായി ബന്ധപ്പെട്ട് മുന്‍‌ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കന്‍ ...

news

ജിഷ കൊലക്കേസ്; പലകാര്യങ്ങളും പുറത്തുവരാനുണ്ടെന്ന് നിഷ, എല്ലാം തോന്നലാണെന്ന് പൊലീസ്

പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസ് ...

news

‘കലിപ്പടക്കണം’... എടാ നിന്നോടൊക്കെയാ പറയുന്നേ... കലിപ്പടക്കാന്‍ !

ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍, ട്രോള്‍ മലയാളം എന്നിങ്ങനെയുള്ള ഗ്രൂപ്പുകള്‍ ...

news

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കള്ളൻ കൊണ്ടുപോയി

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ‘വോഡ്ക’ മോഷണം പോയി. 1.3 മില്യണ്‍ യുഎസ് ഡോളർ വില ...

Widgets Magazine