ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം; നാല് മരണം, ഏഴ് പേര്‍ക്ക് പരിക്ക്

മുംബൈ, വ്യാഴം, 4 ജനുവരി 2018 (07:49 IST)

അന്ധേരിക്കടുത്ത് മാരോളില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ എ‌എന്‍‌ഐ പുറത്തു വിട്ടിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ മുബൈ അപകടം തീപിടുത്തം മരണം പൊലീസ് India Mubai Accident Police Fire

വാര്‍ത്ത

news

ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബന്ദില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

ഡോക്ടര്‍മാര്‍ രോഗിയെ പരിശോധിക്കാതെ മെഡിക്കൽ ബന്ദിൽ പങ്കെടുക്കാൻ പോയ സംഭവത്തെക്കുറിച്ച് ...

news

രജനികാന്ത് കരുണാനിധിയുമായി ചര്‍ച്ച നടത്തി, സ്റ്റാലിനോട് സംസാരിച്ചില്ല!

രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ മാത്രം പിന്നിടവേ സൂപ്പര്‍സ്റ്റാര്‍ ...

news

ഹിന്ദിക്കായി 400 കോടി ചെലവിടാനും തയ്യാറാണെന്ന് കേന്ദ്രം; നടക്കില്ലെന്ന് തരൂര്‍ !

ഹിന്ദി ഭാഷയെ യു എന്നിന്‍റെ ഔദ്യോഗിക ഭാഷയാക്കാനായി 400 കോടി ചെലവിടാനും തയ്യാറാണെന്ന് ...

news

മന്ത്രി കെടി ജലീല്‍ സിപിഎമ്മിൽ ഇസ്ലാമിസം നടപ്പാക്കുന്നു; രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമർസനവുമായി സിപിഎം പ്രവർത്തകർ. ...