‘എട്ടു ദിവസത്തെ തയ്യാറെടുപ്പിന് ശേഷമാണ് ഞാന്‍ അത് ചെയ്തത് ’: വെളിപ്പെടുത്തലുമായി ഹണിപ്രീത്

ചണ്ഡിഗഡ്, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (11:42 IST)

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഒടുവില്‍ കുറ്റം സമ്മതിച്ചു. ഗുര്‍മീതിന്റെ അറസ്റ്റിന് ശേഷമുണ്ടായ കലാപത്തിന്റെ ബുദ്ധികേന്ദ്രം താനാണെന്നും എട്ടു ദിവസത്തെ പദ്ധതിയാണ് അതിന് പിന്നിലെന്നും ഹണിപ്രീത്  വ്യക്തമാക്കി. പ്രത്യേക സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ഹണിപ്രീത് സത്യം തുറന്ന് പറഞ്ഞത്.
 
ഗുര്‍മീതിന്റെ അറസ്റ്റിന് ശേഷം എവിടെയൊക്കെയാണ് അക്രമം നടത്തേണ്ടതുള്ളതിന്റെ ചാർട്ട് ഇവർ മുൻകൂട്ടി തയാറാക്കിയിരുന്നു. കലാപത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയത് ദേരാ അധികൃതരായിരുന്നുവെന്നും വിവരമുണ്ട്. അതേസമയം പഞ്ചകുളയില്‍ നടന്ന കലാപത്തിന്റെ മുഴുവന്‍ വിവരങ്ങളും ഹണിപ്രീത് തന്റെ ലാപ് ടോപ്പിൽ സൂക്ഷിച്ചിട്ടുണ്ട്. അത് എത്രയും പെട്ടന്നു തന്നെ കണ്ടെത്തുമെന്ന്  പ്രത്യേക സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സോളാര്‍ കേസ്; കമ്മീഷന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കൾ

സോളാർ കേസിൽ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി ആരോപണ വിധേയരായ കോൺഗ്രസ് ...

news

‘ഛെ...നാറ്റിച്ച് പണിയാക്കി’; ജനരക്ഷാ യാത്രയെ പരിഹസിച്ച് ഇംഗ്ലീഷ് ട്രോളുകള്‍

ഏത് കാര്യവും നിസാരമായി ട്രോളുന്ന ഈ ട്രോളര്‍മ്മാരെ സമ്മതിക്കണം അല്ലേ?. കേരളത്തിലെ ജിഹാദി ...