Widgets Magazine Widgets Magazine

എടപ്പാടി പളനിസ്വാമി ഗവര്‍ണറെ കണ്ടു; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു

ചെന്നൈ, ചൊവ്വ, 14 ഫെബ്രുവരി 2017 (17:51 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് പക്ഷത്തു നിന്നുള്ള എടപ്പാടി പളനിസ്വാമിയടക്കമുള്ള 12 അംഗ സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. അഞ്ചു മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച ഉണ്ടായിരുന്നത്.
 
123 പേരുടെ പിന്തുണയുണ്ടെന്ന് കാണിക്കുന്ന എം എല്‍ എമാരുടെ പട്ടികയും സമര്‍പ്പിച്ചു.
 
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് പളനിസ്വാമി ഗവര്‍ണറോട് ആവശ്യപ്പെട്ടു. വൈകുന്നേരം അഞ്ചരയോടു കൂടിയാണ് പളനിസ്വാമിയും സംഘവും രാജ്‌ഭവനില്‍ എത്തിയത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശശികല ഇനി അഴിയെണ്ണും; സന്തോഷം മറച്ച് വെക്കാതെ താരങ്ങൾ, ചിന്നമ്മയുടെ പരാജയം ആഷോഷമാക്കി ജനങ്ങൾ

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന സുപ്രീം കോടതി വിധി വന്നതോടെ ശശികല ...

news

എടപ്പാടി പളനിസ്വാമി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും; ഗവര്‍ണറെ കാണാന്‍ അനുമതി ലഭിച്ചത് 12 പേര്‍ക്ക് മാത്രം

എ ഡി എം കെയുടെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസ്വാമിക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച ...

news

കൂവത്തൂര്‍ സംഘര്‍ഷഭരിതം; നിരോധനാജ്ഞ പ്രഖ്യാപിച്ചു; കടകള്‍ അടച്ചു

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂവത്തൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എ ഡി എം കെ ജനറല്‍ ...

news

പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ച എല്ലാവരെയും പാര്‍ട്ടിയില്‍ നിന്ന് നീക്കിയതായി ശശികല

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ...

Widgets Magazine Widgets Magazine