Widgets Magazine
Widgets Magazine

പുതിയ നീക്കവുമായി ശശികല; എടപ്പാടി പളനിസ്വാമി പുതിയ നിയമസഭാകക്ഷി നേതാവ്; ഒപിഎസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ചെന്നൈ, ചൊവ്വ, 14 ഫെബ്രുവരി 2017 (12:44 IST)

Widgets Magazine

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയെ സുപ്രീംകോടതി ശിക്ഷിച്ച സാഹചര്യത്തില്‍ പുതിയ നിയമസഭാകക്ഷി നേതാവിനെ തീരുമാനിച്ച് വിഭാഗം. മുതിര്‍ന്ന നേതാവ് എടപ്പാടി പളനിസ്വാമിയാണ് പുതിയ നിയമസഭാകക്ഷി നേതാവ്.
 
കൂവത്തൂരില്‍ എടപ്പാടി പളനിസ്വാമി തന്നെയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. താമസിയാതെ തന്നെ ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. മുതിര്‍ന്ന നേതാവ് ദിണ്ടുഗല്‍ ശ്രീനിവാസന്‍ ആണ് തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.
 
അതേസമയം, കാവല്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജയലളിതയുടെ നല്ല ഭരണം തുടരും; അമ്മയുടെ ആത്മാവ് ഇപ്പോഴും കൂടെയുണ്ടെന്ന് ഒ പി എസ്

തമിഴ്നാട്ടില്‍ ജയലളിതയുടെ നല്ല ഭരണം തുടരുമെന്ന് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. ...

news

''ശശികലയ്ക്ക് അത്രയും ശിക്ഷ കിട്ടിയാൽ പോര'' - ഗൗതമിയുടെ വാക്കു‌കൾക്ക് ഇരട്ടിമൂർച്ച

ജയല‌ളിത മരിച്ചപ്പോൾ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഗൗതമി ശക്തമായി ...

news

ശശികല ഇന്ന് തന്നെ കീഴടങ്ങണം; ഡി ജി പി കൂവത്തൂര്‍ റിസോര്‍ട്ടില്‍

അനധികൃതസ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികല ഇന്നു ...

news

മൈക്ക് ഓൺ ആണെന്ന കാര്യം അറിഞ്ഞില്ല; അധികാരത്തിലിരിക്കുമ്പോൾ വാങ്ങിയ കോടികളുടെ കണക്ക് വിളിച്ച് പറഞ്ഞ് ബി ജെ പി വെട്ടിൽ

ഭരണപക്ഷത്തെ വെട്ടിലാക്കാൻ സാധിക്കുന്ന ഒരു ചാൻസും പ്രതിപക്ഷം ത്തെ കളയാറില്ല. അതിനി, ...

Widgets Magazine Widgets Magazine