2020മാര്‍ച്ചിനു ശേഷം ആദ്യമായി ഡല്‍ഹിയില്‍ കൊവിഡ് മൂലം ആരും ആശുപത്രി ചികിത്സയില്‍ ഇല്ല!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (16:42 IST)
2020മാര്‍ച്ചിനു ശേഷം ആദ്യമായി ഡല്‍ഹിയില്‍ കൊവിഡ് മൂലം ആരും ആശുപത്രി ചികിത്സയില്‍ ഇല്ല. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മൂന്നാംതരംഗത്തില്‍ രോഗബാധിതരായി ചികിത്സയിലായിരുന്ന എല്ലാപേരും ആശുപത്രി വിട്ടെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. 2020 മാര്‍ച്ചിന് ശേഷം ഇത് ആദ്യമാണെന്നും എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും സല്യൂട്ട് ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :