പത്തനംതിട്ടയില്‍ കൗണ്‍സിലിങിനെത്തിയ 17കാരിക്കെതിരെ ലൈംഗിക അതിക്രമം: വൈദികന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (15:20 IST)
പത്തനംതിട്ടയില്‍ കൗണ്‍സിലിങിനെത്തിയ 17കാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ വൈദികന്‍ അറസ്റ്റില്‍. കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സണ്‍ ജോണ്‍ ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലര്‍ച്ചെ വൈദികനെ വനിത പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :