Widgets Magazine Widgets Magazine
Widgets Magazine

ഭീഷണിയുടെ സ്വരവുമായി ‘ചിന്നമ്മ’; ഗവര്‍ണറെ പേടിപ്പിക്കേണ്ട, നോക്കിയും കണ്ടും സംസാരിക്കണമെന്ന് ഒപിഎസ് പക്ഷം

ചെന്നൈ, ശനി, 11 ഫെബ്രുവരി 2017 (15:13 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

നടപടികള്‍ വൈകിക്കുന്നതില്‍ കോപാകുലയായി ശശികല. ഇന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ആണ് നിലപാട് വ്യക്തമാക്കിയത്. പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജി വെച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കണം.
 
ഭരണഘടനയില്‍ വിശ്വാസമുള്ളതു കൊണ്ടാണ് ക്ഷമയോടെ ഇരിക്കുന്നത്. എന്നാല്‍, ക്ഷമയ്ക്കും പരിധിയുണ്ടെന്നും അവര്‍ പറഞ്ഞു. ഒരുപാട് വെല്ലുവിളികള്‍ നേരിട്ടയാളാണെന്നും ഇപ്പോള്‍ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ട സമയമാണെന്നും അവര്‍ പറഞ്ഞു.
 
എന്നാല്‍, ശശികലയുടെ ഈ നിലപാടിനെ വിമര്‍ശിച്ച് എ ഡി എം കെയിലെ ഒ പി എസ് പക്ഷം രംഗത്തെത്തി. ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്ന് വിമര്‍ശിച്ച ഒ പി എസ് പക്ഷത്തിലെ അംഗങ്ങള്‍ നോക്കിയും കണ്ടും സംസാരിക്കണമെന്ന് ശശികലയെ ഓര്‍മ്മിപ്പിക്കാനും മറന്നില്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കാണാന്‍ ശശികല; പോയസ് ഗാര്‍ഡനിലെ ജയയുടെ വസതി സ്മാരകമാക്കിയുള്ള ഉത്തരവില്‍ ഒപ്പുവെച്ചു

രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ റിസോര്‍ട്ടില്‍ കഴിയുന്ന എം എല്‍ എമാരെ കാണാന്‍ ...

news

ഒപി‌എസ് കരുത്താര്‍ജിക്കുന്നതില്‍ ചിന്നമ്മയ്ക്ക് ആശങ്കയോ ?; നടപടികള്‍ വേഗത്തിലാക്കണമെന്ന് ഗവര്‍ണര്‍ക്ക് ശശികലയുടെ കത്ത്

പനീര്‍ശെല്‍വം രാജിവെച്ചിട്ട് ഏഴു ദിവസമായെന്നും ശശികല കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ...

news

''ഭീഷണി വേണ്ട, പറയാൻ ഉള്ളത് പറ'' - എസ് എഫ് ഐയ്ക്കെതിരെ സംസാരിച്ച അരുന്ധതിക്ക് രൂക്ഷ വിമര്‍ശനങ്ങൾ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നിലപാട് ...

Widgets Magazine Widgets Magazine