ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാണ്ഡ്യരാജന്‍ ഒപിഎസ് ക്യാമ്പില്‍; ഗവര്‍ണറെ വീണ്ടും കാണണമെന്ന് ശശികലയുടെ ആവശ്യം

ചെന്നൈ, ശനി, 11 ഫെബ്രുവരി 2017 (13:26 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രിയായ പാണ്ഡ്യരാജന്‍ ഒ പി എസ് ക്യാമ്പിലെത്തി. കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ വസതിയില്‍ എത്തിയ പാണ്ഡ്യരാജന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. പനീര്‍സെല്‍വവും പാണ്ഡ്യരാജും ഒരുമിച്ച് മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു.
 
അതേസമയം, ഗവര്‍ണറുമായി വീണ്ടും കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് എഴുതി. മുഖ്യമന്ത്രി പനീര്‍സെല്‍വം രാജി സമര്‍പ്പിച്ചിട്ട് ഒരു ആഴ്ചയായെന്നും സംസ്ഥാനത്തെ പൊതുജനങ്ങളെ കരുതി ഗവര്‍ണര്‍ എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണമെന്നും ശശികല കത്തില്‍ ആവശ്യപ്പെട്ടു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

റിസോര്‍ട്ടിലെ പരിശോധന പൂര്‍ത്തിയായി; തടവിലല്ലെന്ന് എം എല്‍ എമാര്‍; പോയസ് ഗാര്‍ഡന് മുന്നിലെ സുരക്ഷ പിന്‍വലിക്കുന്നു

രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ എം എല്‍ എമാരെ താമസിപ്പിച്ചെന്ന് ആരോപിക്കുന്ന ...

news

കുളിമുറിയിലെ ഒ​ളിഞ്ഞ്​ നോട്ടക്കാരനാണ് മോദിയെന്ന് രാഹുൽ ഗാന്ധി

വികസനത്തെ കുറിച്ച്​ സംസാരിക്കാൻ പ്രധാനമന്ത്രിയ്ക്ക്​ സമയമില്ല. രാജ്യത്തെ യഥാർഥ ...

news

മന്ത്രിമാരില്‍ നിന്നും ഒപിഎസിന് ആദ്യപിന്തുണ; ജനശബ്‌ദത്തിന് ഒപ്പം നില്‍ക്കുമെന്ന് മന്ത്രി പാണ്ഡിരാജന്‍

തമിഴകത്ത് രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എ ഐ എ ഡി എം കെ മന്ത്രിമാരില്‍ നിന്നും ...

news

ഒച്ചയിടുന്ന പെണ്ണുങ്ങള്‍ എല്ലാം വേശ്യകളാണോ? എസ് എഫ് ഐയെ വെല്ലുവിളിച്ച് അരുന്ധതി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇന്നലെ നടന്ന സംഭവത്തിൽ എസ് എഫ് ഐയെ രൂക്ഷമായി ...

Widgets Magazine