ജസ്റ്റിസ് ലോയയുടെ മരണം: കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്

ന്യൂഡൽഹി, ശനി, 20 ജനുവരി 2018 (16:20 IST)

 justice loya , loya death case , loya , ദീപക് മിശ്ര , സുപ്രീംകോടതി , ബിഎച്ച് ലോയ , ഡിവൈ ചന്ദ്രചൂഡ്, എഎം ഖാൻവിൽക്കർ

അന്തരിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹമരണക്കേസ് ചീഫ് ജസ്റ്റിസ് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര പിന്മാറിയ സാഹചര്യത്തിലാണു തീരുമാനം.

ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. തിങ്കളാഴ്ചയാണു സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.

ലോയയുടെ മരണമടക്കമുള്ള കേസുകൾ ഉയർത്തിക്കാട്ടിയാണു നാലു മുതിർന്ന ജഡ്ജിമാർ വാർത്താ സമ്മേളനം വിളിച്ചത്. ലോയയുടേതു പോലുള്ള സുപ്രധാന കേസുകൾ ജൂനിയർ ജ‍‍ഡ്ജിമാരുടെ പരിഗണനയ്ക്കു നൽകുന്നതിന് എതിരെയായിരുന്നു പ്രതിഷേധം.

ഇതിനു പിന്നാലെ കേസ് പരിഗണിക്കാൻ അരുൺ മിശ്രയെ തന്നെ ജസ്റ്റിസ് നിയോഗിച്ചെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു.

സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലോയ 2014 ഡിസംബര്‍ ഒന്നിനു നാഗ്പുരില്‍ വച്ചാണു ദുരൂഹമായി മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശ്യാമിന്റെ കൊലപാതകവും സിപിഐഎമ്മിന്റെ തലയിലേക്ക്? പ്രതികളെ പിടികൂടിയിട്ടും നുണപ്രചരണം നടത്തി കുമ്മനം

കണ്ണൂരിൽ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തിൽ നാല് എസ് ഡി പി ഐ പ്രവർത്ത‌കരെ ...

news

ഗർഭിണി കൂട്ടമാനഭംഗത്തിന് ഇരയായി; ഗുരുതര പരുക്കുകളുമായി യുവതി ആശുപത്രിയില്‍

ഏറെനേരമായിട്ടും യുവതിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ...

news

സ്വന്തം മകളുടെ കന്യകാത്വം വില്‍പനയ്ക്ക് വെച്ചു; ആവശ്യക്കാരെ കണ്ട് അമ്മ ഞെട്ടി - പിന്നെ സംഭവിച്ചത്

പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ച് മാതാവ് അറസ്റ്റില്‍. റിയല്‍ ...

Widgets Magazine