പുഴുവരിച്ച് ദ്വാരം വീണ തലയുമായി തെരുവിലൂടെ നടന്നു; ഒടുവില്‍ ആശ്വാസമായത് ചാരിറ്റബില്‍ സൊസൈറ്റി

ജയ്പൂര്‍, വെള്ളി, 1 ഡിസം‌ബര്‍ 2017 (13:58 IST)

ഇന്ത്യന്‍ ജനത ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത ഒരാ‍ളാണ് പ്രീതിദേവി. പുഴുവരിച്ച് തലയിലുണ്ടായ വലിയ ദ്വാരങ്ങളുമായി നടന്ന പ്രീതിയ്ക്ക് ഇത് പുനര്‍ജന്മമാണ്. ആരും അടുത്തുവരാതെ ഓടി ഓളിച്ച കാലം മറക്കാന്‍ ശ്രമിക്കുകയാണ് പ്രീതി. തന്റെ ജീവിതം നഷ്ടപ്പെട്ടെന്നു കരുതിയ പ്രീതി ഇപ്പോള്‍ ഏറെ സന്തോഷവതിയാണ്. 
 
രാജസ്ഥാനിലെ അപ്‌നാ ഘര്‍ എന്ന ചാരിറ്റബിള്‍ സൊസൈറ്റിയിലെ ജീവനക്കാരാണ് പ്രീതിക്ക് പുതു ജീവന്‍ നല്‍കിയത്. ആരും തൊടാന്‍ അറയ്ക്കുന്ന വിധത്തില്‍ പുഴുക്കളാല്‍ നിറഞ്ഞിരുന്നതിനു പുറമെ വലിയ ദ്വാരങ്ങളും ഏവരേയും ഭയപ്പെടുത്തിയിരുന്നു. പക്ഷെ ചാരിറ്റബില്‍ സൊസൈറ്റിയുടേ സഹായത്തോടെ പ്രീതി തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ച് വരുകയായിരുന്നു. വഴിയരികില്‍ കിടന്നുറങ്ങുമ്പോള്‍ ആരോ മര്‍ദ്ദിച്ചാണ് തന്റെ തലയ്ക്ക് പരിക്കേറ്റതെന്ന് പ്രീതി പറയുന്നു. ആരും സഹായിക്കാന്‍ എത്തിയില്ല. മുറിവ് പിന്നീട് പുഴുവരിച്ച് വലിയ ദ്വാരങ്ങളായി മാറുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജീപ്പ് കോമ്പസ് പണിമുടക്കി; പരാതി പറയാന്‍ ഷോറൂമിലെത്തിയ ഉപഭോക്താവിന് ലഭിച്ചത് കിടിലന്‍ ‘ഇടി’ - വീഡിയോ

അമേരിക്കയിലെ പ്രമുഖ വാഹന നിർമാതാക്കളായ ജീപ്പിനെ ഇന്ത്യന്‍ വിപണിയില്‍ ജനകീയമാക്കാന്‍ ...

news

തലസ്ഥാനത്ത് കനത്ത മഴ, ഓഖി ലക്ഷദ്വീപിലേക്ക് - ചിത്രങ്ങൾ

തിരുവനന്തപുരത്ത് കനത്ത മഴയും കടൽക്ഷോഭവും തുടരുകയാണ്. കൊച്ചിയിൽ നിന്നും 200ലധികം ...

news

ലക്ഷദ്വീപിലും കടൽ കയറി; ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

കേരളക്കരയെ ഭീതിയിലാഴ്ത്തി 'ഓഖി' ചുഴലിക്കാറ്റ് ഉൾക്കടലിൽ ശക്തിപ്രാപിക്കുന്നു. ...

news

‘പത്മാവതി’ സംവിധായകന്‍ സഞ്ജയ്‌ലീല ബൻസാലി പാര്‍ലമെന്റില്‍ !

പത്മാവതിയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ്‌ലീല ബൻസാലിയേയും സെന്‍സര്‍ ബോര്‍ഡ് ...

Widgets Magazine