സെല്‍‌ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ കൈയേറ്റം ചെയ്‌തു; ധവാന്‍ വിവാദത്തില്‍

ന്യൂഡല്‍ഹി, വ്യാഴം, 30 നവം‌ബര്‍ 2017 (20:32 IST)

   Shiker dhavan , attack fan , Delhi , cricket , ശിഖര്‍ ധവാന്‍ , ഇന്ത്യന്‍ ക്രിക്കറ്റ് , ആരാധകന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ശിഖര്‍ ധവാന്‍ മറ്റൊരു വിവാദത്തില്‍. ഡല്‍ഹിയില്‍ ഒരു പൊതു പരിപാടിക്കിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് താരം  വിവാദത്തിലായത്.

ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ധവാന് ചുറ്റും നൂറ് കണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. ഇതിനിടെ ഒരാള്‍ സെല്‍‌ഫിയെടുക്കാന്‍ അടുത്തെത്തിയപ്പോള്‍ ദേഷ്യത്തോടെ ധവാന്‍ അദ്ദേഹത്തെ കൈകൊണ്ട് തള്ളിമാറ്റുകയായിരുന്നു.

പൊലീസും സംഘാടകരും നോക്കി നില്‍ക്കെയാണ് ധവാന്‍ ആരാധകനെ കൈയേറ്റം ചെയ്‌തത്. ശക്തമായ തള്ളലില്‍ ഇയാള്‍ വീഴുകയും ചെയ്‌തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് താരത്തിനെതിരെ പ്രതിഷേധം ശക്തമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കണക്കില്‍ കോഹ്‌ലി ഏറ്റവും പിന്നില്‍; ധോണിയുടെ പിന്തുണ സ്വന്തമാക്കി വിരാട് - ലക്ഷ്യം പെട്ടിയില്‍ വീഴുന്ന കോടികള്‍

ബിസിസിഐയുമായുള്ള താരങ്ങളുടെ കരാര്‍ സെപ്‌റ്റംബര്‍ 30ന്‌ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ...

news

പൊലീസ് നീക്കം ശക്തമാക്കി; ആഷസില്‍ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി കൂടി

താരത്തിനെതിരെ പൊലീസ് ക്രിമിനല്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസിലേക്ക് കേസ് ഫയല്‍ ചെയ്‌തു. ...

news

താന്‍ മരണപ്പെട്ടുവെന്ന വാര്‍ത്തയ്ക്ക് വിശദീകരണവുമായി ഉമര്‍ അക്മല്‍ - വീഡിയോ കാണാം

സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. ...

news

പാക് ക്രിക്കറ്റര്‍ ഉമര്‍ അക്മല്‍ കൊല്ലപ്പെട്ടു ? ഞെട്ടലില്‍ ക്രിക്കറ്റ് ലോകം !

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മല്‍ കൊല്ലപ്പെട്ടു ?. പാകിസ്ഥാന്റെ വിവിധ ...

Widgets Magazine