‘2100 മുസ്‌ലിം പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെ കൊണ്ട് വിവാഹം ചെയിക്കും’; പുതിയ പദ്ധതിയുമായി ആര്‍എസ്എസ് അനുകൂല സംഘടന

വെള്ളി, 1 ഡിസം‌ബര്‍ 2017 (15:53 IST)

യുപിയില്‍ റിവേഴ്‌സ് ലവ് ജിഹാദ്’ പദ്ധതിയ്ക്ക് തയ്യാറെടുത്ത് ആര്‍എസ്എസ് അനുകൂല സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച്. 2100 പെണ്‍കുട്ടികളെ ഹിന്ദുയുവാക്കളെ കൊണ്ട് വിവാഹം ചെയിക്കാനാണ് അവരുടെ തീരുമാനമെന്ന് ഡെക്കാന്‍ക്രോണിക്കിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ലവ് ജിഹാദിന് ചുട്ടമറുപടിയെന്ന തരത്തിലാണ് ഇത് സംഘടിപ്പിക്കുന്നതെന്ന്  ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന പ്രസിഡന്റ് അജ്ജു ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
 
2100 മുസ്‌ലിം പെണ്‍കുട്ടികളെ ഹിന്ദുകുടുംബങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന്  അദ്ദേഹം പറഞ്ഞു.
മുസ്‌ലിം പെണ്‍കുട്ടികളുമായി പ്രണയബന്ധമുളളവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹ പ്രായമുള്ള ആണ്‍കുട്ടികളുള്ള ഒട്ടുമിക്ക ഹിന്ദു വീടുകളിലും ഹിന്ദു ജാഗരണ്‍ മഞ്ച് സന്ദര്‍ശനം നടത്തും. ഹിന്ദു പെണ്‍കുട്ടികളെ മരുമകളായി സ്വീകരിക്കണമെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തും. ഇത് ഹിന്ദുയിസത്തിന് ഏറ്റവും വലിയ സേവനമായിരിക്കുമെന്നും അവരെ പറഞ്ഞു മനസിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ട്രെ​യി​നി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡിപ്പിക്കാന്‍ ശ്രമം; രണ്ട് ജ​വാന്മാര്‍ അ​റ​സ്റ്റി​ൽ

ട്രെ​യി​നി​ൽവച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടു ജ​വാ​ൻ​മാ​ർ അ​റ​സ്റ്റില്‍. ...

news

തൃഷ അഡ്വാൻസ് മടക്കി, ലക്ഷ്മി നിരസിച്ചു, തമന്ന ബുദ്ധിമുട്ടി, ഡബ്ബിങ് കുളിമുറിയിൽ; ചിമ്പു തലവേദനയാകുന്നു

ചിമ്പുവിനെ നായകനായി എത്തിയ അന്‍പാനവന്‍ അസരാദവന്‍ അടങ്കാത്തവന്‍ (അഅഅ) എന്ന സിനിമ ...

news

മിസ്‌റ്റര്‍ മോദി, 62,549 കോ​ടി രൂപ എവിടെ ?; രാഹുലിന്റെ തകര്‍പ്പന്‍ ട്വീറ്റില്‍ പകച്ച് ബിജെപി - ഉത്തരമില്ലാത്തെ പ്രധാനമന്ത്രി

മോദിയുടെ ടീം നടത്തിയിരുന്ന അതേ തന്ത്രമാണ് രാഹുലും ഇപ്പോള്‍ തിരിച്ചു പയറ്റുന്നത്. സോഷ്യല്‍ ...

news

പലരും റോളുണ്ടെന്ന് പറഞ്ഞ് വിളിക്കും, പിന്നെ അഡ്രസ് ഉണ്ടാകില്ല - അബിയുടെ വാക്കുകൾ ഓർത്തെടുത്ത് ഒമർ

അപ്രതീക്ഷിതമായാണ് നടനും മിമിക്രിതാരവുമായ അബി അന്തരിച്ചത്. സിനിമാ മേഖലയിൽ നിന്നുമുള്ള ...