Widgets Magazine
Widgets Magazine

സാങ്കേതികവിദ്യയുടെ ഉപയോഗം തുണയായെന്ന് പ്രധാനമന്ത്രി; ലാഭിക്കാനായത് 65,000 കോടി രൂപ

ന്യൂഡല്‍ഹി, വ്യാഴം, 23 നവം‌ബര്‍ 2017 (17:00 IST)

Widgets Magazine
Narendra Modi , Subsidy , Cyber cases , Internet , Aadhar Card , Technology , സാങ്കേതികവിദ്യ , നരേന്ദ്രമോദി , ആധാർ  , ആധാര്‍ കാര്‍ഡ് , ടെക്നോളജി

രാജ്യം കൈവരിച്ച സാങ്കേതികവിദ്യയുടെ ഗുണങ്ങളും സൗകര്യങ്ങളും എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടക്കമുള്ള സംവിധാനങ്ങളിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ ലാഭമാണ് സര്‍ക്കാരിന് നേടാന്‍ കഴിഞ്ഞത്. വലിയ കംപ്യൂട്ടറുകളിൽ ചെയ്തിരുന്ന കാര്യങ്ങളെല്ലാം കൈപ്പിടിയിലൊതുങ്ങുന്ന സ്മാർട്ട് ഫോണുകളിലേക്കും ഗാഡ്ജറ്റുകളിലേക്കും മാറ്റാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിഞ്ഞു. രണ്ടു പതിറ്റാണ്ടിനിടയില്‍ സൈബർ സ്പേസിൽ വലിയ മാറ്റങ്ങളാണുണ്ടായതെന്നും മോദി വ്യക്തമാക്കി. 
 
അഞ്ചാമത് സൈബർ സ്പേസ് ആഗോള സമ്മേളനം ഡൽഹിയിൽ ഉദ്ഘാടനം ചെയ്യവെയാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിങ്ങനെയുള്ളവയെല്ലാം സാധാരണനിലയിലേക്ക് മാറി. ആധാർ, ബാങ്ക് അക്കൗണ്ട് എന്നിവ സംയോജിപ്പിച്ച് സബ്സിഡി നേരിട്ടു കൊടുക്കാന്‍ തുടങ്ങിയതോടെ ഏകദേശം10 ബില്യൻ ഡോളർ ( 65,000 കോടി രൂപ) സർക്കാരിനു ലാഭിക്കാന്‍ കഴിഞ്ഞെന്നും മോദി കൂട്ടിച്ചേര്‍ത്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘വന്ദേമാതരം വിളിക്കാതെ ഇന്ത്യയില്‍ നില്‍ക്കാനാവില്ല’: ദളിത് എഴുത്തുകാരന് ബിജെപിക്കാരുടെ മര്‍ദ്ദനം

ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്ക് നേരെ കയ്യേറ്റശ്രമം. വന്ദേമാതരം വിളിക്കാന്‍ ...

news

'നിന്നെ ഒരു കാര്യം ഏല്‍പ്പിച്ചിട്ട് കുറേ നാളായല്ലോ...'; പള്‍സറിനോട് പൊട്ടിത്തെറിച്ച് ദിലീപ് !

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ ...

news

കുറ്റപത്രം കണ്ട് ഞെട്ടി, നടിക്ക് പരാതിയില്ലേ? ഡബ്ല്യുസിസി എവിടെ? - മാധ്യമങ്ങളും പൊലീസും ചെയ്തത് ശരിയായ നടപടി അല്ലെന്ന് സംഗീത ലക്ഷമണ

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം ഇന്നലെയാണ് അന്വേഷണ സംഘം അങ്കമാലി ...

Widgets Magazine