Widgets Magazine
Widgets Magazine

‘പത്‌മാവതി’​ക്കു ര​ക്ഷ​യി​ല്ല; മോദിയുടെ നാട്ടില്‍ ചിത്രത്തിന് നിരോധനം

ന്യൂ​ഡ​ൽ​ഹി, ബുധന്‍, 22 നവം‌ബര്‍ 2017 (18:17 IST)

Widgets Magazine
Padmavati controversy , Padmavati row, Deepika Padukone film padmavati, BJP , Narendra modi , deepika padukone, sanjay leela bhansali , പദ്മാവതി , നരേന്ദ്ര മോദി , രജപുത്ര , വിജയ് രൂപാണി , സര്‍ക്കാര്‍

മധ്യപ്രദേശിനു പിന്നാലെ ഗുജറാത്തിലും ബോ​ളി​വു​ഡ് ചി​ത്രം പദ്മാവതി പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം. രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടിലും ചി​ത്രം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്.

രജപുത്രന്മാരുടെ വികാരം വ്രണപ്പെടുത്തുന്ന സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി.

വിവാദങ്ങള്‍ അവസാനിക്കുന്നത് വരെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമാണ്. ആ​വി​ഷ്ക്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നുണ്ടെങ്കിലും ച​രി​ത്രം വി​ക​ല​മാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ന​മ്മു​ടെ മ​ഹ​ത്താ​യ സം​സ്കാ​ര​ത്തെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന ഒ​ന്നി​നോ​ടും വി​ട്ടു​വീ​ഴ്ച​ ഉണ്ടാകില്ലെന്നും വിജയ് രൂപാണി പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാനും ജനവികാരം മാനിക്കാനും വേണ്ടിയാണ് ഗുജറാത്തില്‍ സിനിമ റിലീസ് ചെയ്യുന്നത് വിലക്കിയതെന്നും വിജയ് രൂപാണി പറഞ്ഞു. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത് ക്രമസമാധാന നില തകരാതിരിക്കാനും ജനവികാരം മാനിച്ച് കൂടിയാണെന്നും വിജയ് രൂപാണി വിശദീകരിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കണ്ണന്താനത്തിന് വേണ്ടി വിമാനം വൈകിപ്പിച്ചു; ജനക്കൂട്ടം നോക്കി നില്‍ക്കെ യാത്രക്കാരിയില്‍ നിന്നും ശകരമേറ്റുവാങ്ങി കേന്ദ്രമന്ത്രി

വൈകി എത്തിയതിനെ തുടര്‍ന്ന് വിമാനം താമസിച്ച സംഭവത്തില്‍ കേന്ദ്രടൂറിസം മന്ത്രി അൽഫോൺസ് ...

news

നടന്നത് ഗുരുതര അച്ചടക്ക ലംഘനം; ഇസ്‍മയിലിനെ എൽഡിഎഫ് പ്രതിനിധി സ്ഥാനത്തുനിന്ന് നീക്കി

തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ സിപിഐ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരേ പരസ്യ ...

news

യുഎസിൽ 60 ശതമാനം സ്ത്രീകളും ലൈംഗികപീഡനത്തിന് ഇര; ഞെട്ടിക്കുന്ന സര്‍വേ പുറത്ത് !

യു‌എസില്‍ സ്ത്രീകള്‍ക്കു നേരെയുള്ള പീഡനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. യു‌എസ് ...

news

കൂട്ടമാനഭംഗം, ഗൂഢാലോചന; ദിലീപ് എട്ടാം പ്രതി, മഞ്ജു പ്രധാന സാക്ഷി - 650 പേജുള്ള കുറ്റപത്രം പൊലീസ് സമർപ്പിച്ചു

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി ...

Widgets Magazine Widgets Magazine Widgets Magazine