‘മോദിയ്‌ക്കെതിരെ ഒരു വിരല്‍ അനക്കിയാല്‍ ആ കൈ ഞങ്ങള്‍ വെട്ടും’: ഭീഷണിയുമായി ബിജെപി അദ്ധ്യക്ഷന്‍

പാട്‌ന, ചൊവ്വ, 21 നവം‌ബര്‍ 2017 (09:19 IST)

മോദിയ്‌ക്കെതിരെ ഏതെങ്കിലും വിരലോ കൈയോ ഉയര്‍ന്നാല്‍ അത് വെട്ടിയിരിക്കുമെന്ന് ബീഹാര്‍ ബിജെപി പ്രസിഡന്റിന്റെ ഭീഷണി. ബീഹാര്‍ ബിജെപി പ്രസിഡന്റും ലോക്‌സഭാ എം.പിയുമായ ഉജിയര്‍പൂര്‍ നിത്യാനന്ദ് റായിയാണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. വൈശ്യ കാനു സമുദായങ്ങള്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'നരേന്ദ്രമോദിയുടെ അമ്മ അദ്ദേഹത്തിന് ഭക്ഷണം വിളമ്പി നല്‍കുമ്പോള്‍ ആ പ്ലേറ്റില്‍ അവര്‍ തന്റെ മകനെയോ മകന്‍ അമ്മയെയോ കണ്ടില്ല. ആ സാഹചര്യത്തില്‍ നിന്നുമാണ് അദ്ദേഹം പ്രധാനമന്ത്രി പദം വരെ വളര്‍ന്നത്. അദ്ദേഹത്തിനെതിരെ ഏതെങ്കിലും കൈയോ വിരലോ ഉയര്‍ന്നാല്‍ അതിനെ തകര്‍ക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു നില്‍ക്കുമെന്നുമായിരുന്നു' ഭീഷണി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മൂന്നാർ ഹർത്താലിനിടെ സംഘർഷം; ടാക്സി ഡ്രൈവർക്ക് ക്രൂരമർദ്ദനം, പ്രതിഷേധക്കാരെ തടയാതെ പൊലീസ്

ഇടുക്കിയിലെ പത്തു പഞ്ചായത്തുകളില്‍ മൂന്നാര്‍ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ...

news

മദ്യശാലകള്‍ക്ക് ദേവീദേവന്‍മാരുടെയും ചരിത്രപുരുഷന്‍മാരുടെയും പേരിട്ടാല്‍ കിട്ടുന്നത് എട്ടിന്റെ പണി; പുതിയ ഉത്തരവുമായി സര്‍ക്കാര്‍

മദ്യശാലകള്‍ക്ക് ദേവീദേവന്‍മാരുടെയും ചരിത്ര പുരുഷന്‍മാരുടെയും പേരിടുന്നത് മഹാരാഷ്ട്ര ...

news

നടിയെ ആക്രമിച്ച കേസ്; പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും, ദിലീപിനു ഇനിയുള്ളത് നിർണായക മണിക്കൂറുകൾ

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഇനിയുള്ളത് നിര്‍ണായക മണിക്കൂറുകള്‍. കേസിൽ ...

news

തിരുവനന്തപുരം മേയറെ ആക്രമിച്ച സംഭവം; ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് അറസ്റ്റിൽ

തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ അക്രമിച്ച സംഭവത്തില്‍ ആർ‌എസ്എസ് പ്രവര്‍ത്തകൻ ...

Widgets Magazine