ആസിഫ: വാ തുറക്കാതെ മോദി, പ്രതിഷേധം കത്തുന്നു

വെള്ളി, 13 ഏപ്രില്‍ 2018 (11:53 IST)

കശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയെന്ന എട്ടുവയസ്സുകാരിയെ അറിയാത്തത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആകും. രാജ്യം മുഴുവന്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ മോദി മാത്രം ഒന്നും മിണ്ടുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
 
ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിട്ടില്ല. പിഡിപിയുമായി ചേര്‍ന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ കശ്മീരിലെ ക്രൂരകൃത്യത്തെ അപലപിക്കാന്‍ പോലും മോദി തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.  
 
പൈശാചികമായ ഇത്തരം ക്രൂരകൃത്യങ്ങള്‍ നടത്തുന്നവരെ സംരക്ഷിക്കുന്നതിന് ഏങ്ങനെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചോദിച്ചത്. വിഷയത്തില്‍ മോദി മനസ്സ് തുറക്കണമെന്നും നിലപാട് അറിയിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മലയാള സിനിമയുടെ രക്ഷകനാകാന്‍ മമ്മൂട്ടിയുടെ പരോള്‍!

മമ്മൂട്ടി നായകനായ പരോള്‍ കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്. തിയേറ്ററുകളില്‍ നിന്നും ...

news

ആസിഫയുടെ മൃതദേഹം സ്വന്തം ഭൂമിയില്‍ അടക്കാന്‍ പോലും ഹിന്ദുക്കള്‍ അനുവദിച്ചില്ല!

കതുവയിലെ രസാന ഗ്രാമത്തിലേക്ക് രാജ്യത്തിന്റെ കണ്ണുകള്‍ പായുന്നത്. രാജ്യം മുഴുവന്‍ ആസിഫ ...

news

ആസിഫയില്‍ നിന്നും ‘നിര്‍ഭയ’യിലേക്ക് എത്തിച്ചേരാനാകാത്ത ദൂരമോ?

കശ്മീരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ആസിഫയുടെ അരും കൊലയില്‍ പ്രതിഷേധവുമായി ...

news

‘ദൈവത്തെ കാണ്മാനില്ല’ - വികാരഭരിതനായി അരുണ്‍ ഗോപി

ആസിഫയുടെ കൊലപാതകത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ വിറങ്ങലിച്ചുനില്‍ക്കുകയാണ്. പ്രതിഷേധം ...

Widgets Magazine