മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചു; 15 വയസുകാരി ആത്മഹത്യ ചെയ്തു

തിങ്കള്‍, 27 നവം‌ബര്‍ 2017 (12:49 IST)

അനുബന്ധ വാര്‍ത്തകള്‍

വിവാഹത്തിന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ച 15 വയസുകാരി ചെയ്തു. നാട്ടുകാരെ മൊത്തം നടുക്കിയ സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ്. അഞ്ജലിയെന്ന 15 വയസുകാരിയാണ് ആത്മഹത്യ ചെയ്തത്. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ തുടര്‍പഠനങ്ങള്‍ക്ക് വിട്ടിരുന്നില്ല. ഇതിനിടയിലാണ് വീട്ടുകാര്‍ പെണ്‍കുട്ടിയ്ക്ക് വിവാഹ ആലോചനകള്‍ തുടങ്ങിയത്.
 
വിവാഹം ആലോചിച്ച യുവാവിന്റെ ചിത്രം ബന്ധുക്കള്‍ വാട്‌സാപ്പ് വഴി പെണ്‍കുട്ടിയുടെ വീട്ടുക്കര്‍ക്ക് അയച്ച് കൊടുത്തിരുന്നു. എന്നാല്‍ ഈ യുവാവിനെ കല്യാണം കഴിക്കാന്‍ പെണ്‍കുട്ടിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. യുവാവിന് നിറം കുറവാണെന്നാണ് പെണ്‍കുട്ടി ഇതിന് കാരണമായി പറഞ്ഞത്. എന്നാല്‍ വീണ്ടും ഇതേ വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ കുട്ടി ആത്മഹത്യ ചെയുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ആ പണി ഞങ്ങള്‍ ചെയ്യില്ല’; ചാനലിനെ വിമര്‍ശിച്ച ട്രംപിന് കിടിലന്‍ മറുപടിയുമായി സിഎന്‍എന്‍

തങ്ങളെ വിമര്‍ശിച്ച ഡൊണാള്‍ഡ് ട്രംപിന് മറുപടി നല്‍കി സിഎന്‍എന്‍ ചാനല്‍. സിഎന്‍എന്‍ ...

news

മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍പീറ്റേഴ്‌സ് വിശ്വസുന്ദരി

2017ലെ വിശ്വസുന്ദരിയായി മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍പീറ്റേഴ്‌സ്. ലാസ് വേഗാസിലെ ...

news

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജിഗ്നേഷ് മെവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു !

ദളിത് നേതാവ് ജിഗ്നേഷ് മെവാനി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ബനാസ്‌കന്ത ...

Widgets Magazine