തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ വാഹനാപകടം; 10 പേര്‍ മരിച്ചു, 5 പേര്‍ ഗുരുതരാവസ്ഥയില്‍

ചെന്നൈ, വ്യാഴം, 7 ഡിസം‌ബര്‍ 2017 (09:44 IST)

തമിഴ്‌നാട്ടിലെ മധുര തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ വാഹനാപകടം. 10 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ മൂന്നു സ്ത്രീകളും രണ്ടു കുട്ടികളുമുണ്ട്. അപകടത്തില്‍ പരിക്കു പറ്റിയ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
നാഗര്‍കോവില്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടവര്‍. തിരുപ്പതിയിലേക്കു പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന. ബുധനാഴ്ച അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ബോര്‍വെല്‍ ലോറിക്കു പിന്നില്‍ ടെംപോ ട്രാവലര്‍ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം; 65 രാജ്യങ്ങളില്‍ നിന്നായി 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തലസ്ഥാനത്ത് തുടക്കമാകും. 65 ...

news

മലപ്പുറത്ത് അച്ഛന്‍ 18 കാരിയായ മകളെ ക‍ഴുത്തുഞെരിച്ച് കൊലപ്പെടുത്തി

അച്ഛന്‍ 18 കാരിയായ മകളെ ക‍ഴുത്തുഞെരിച്ച് കൊലപ്പെടുത്തി. നാടിനെമൊത്തം ഞെട്ടിച്ച ഈ സംഭവം ...

news

സെക്രട്ടേറിയറ്റില്‍ ഇനി മുതല്‍ പഞ്ചിങ് നിര്‍ബന്ധം

സെക്രട്ടേറിയറ്റില്‍ ഇനി മുതല്‍ പഞ്ചിങ് നിര്‍ബന്ധം. ജനുവരി ഒന്നുമുതല്‍ പഞ്ചിങ് വഴി ഹാജര്‍ ...

news

ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് ലഭിച്ചില്ലെന്ന സംസ്ഥാനത്തിന്റെ വാദങ്ങൾ തള്ളി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം

കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ...

Widgets Magazine