‘ഞാനൊരു മനുഷ്യനാണ് മോദിയെ പോലെയല്ല, തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികം’; മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി, ബുധന്‍, 6 ഡിസം‌ബര്‍ 2017 (15:35 IST)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിയോട് ചില ചോദ്യങ്ങളുമായി രാഹുല്‍ പോസ്റ്റ് ചെയ്ത ട്വിറ്ററില്‍ തെറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ തെറ്റ് ചൂണ്ടിക്കാണിച്ച് ചിലര്‍ രംഗത്തെത്തിയതോടെ രാഹുല്‍ അത് തിരുത്തി.
 
‘ഞാനൊരു മനുഷ്യാനാണെന്നും മോദിയെപ്പോലെയല്ലെന്നും അതുകൊണ്ടു തന്നെ തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. ചില തെറ്റുകളൊക്കെ സംഭവിക്കുക സ്വാഭാവികം. അതൊന്നുമില്ലെങ്കില്‍ ജീവിതം രസകരമാവില്ല. ഇനിയും ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം. മുന്നോട്ടുള്ള യാത്രയില്‍ അത് എനിക്ക് ഗുണകരമാകു’മെന്നും രാഹുല്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

21കാരന് മദ്യം ലഭിക്കില്ല; പ്രായപരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം - ഗവര്‍ണറെ സമീപിക്കും

മദ്യ ഉപയോഗിക്കാനുള്ള പ്രായപരിധി 21ൽ നിന്നും 23 ആയി ഉയർത്താൻ മന്ത്രിസഭാ തീരുമാനം. ...

news

ആഞ്ചലീന ജോളിയെ പോലെയാകാന്‍ സര്‍ജറികള്‍ നടത്തിയോ ?; സംഭവിച്ചതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി പെണ്‍കുട്ടി രംഗത്ത്

ഹോളിവുഡ് സുന്ദരി ആഞ്ചലീന ജോളിയെ പോലെയാകാന്‍ ഇറാനിയന്‍ പെണ്‍കുട്ടി പ്ലാസ്റ്റിക്ക് ...

news

‘നട്ടെല്ല് അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടില്ല,കളി മലപ്പുറത്താണെന്ന് ഓര്‍ത്തോളണം' ; ആര്‍ജെ സൂരജിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

മലപ്പുറത്ത് മുസ്‌ലീം പെണ്‍കുട്ടികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചതിനെ പ്രശംസിച്ച ആര്‍ജെ ...

Widgets Magazine