Widgets Magazine Widgets Magazine

ചതിയിലൂടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി അഞ്ച് കോടി ആവശ്യപ്പെട്ടു; ബിജെപി എംപിയെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതി അറസ്റ്റില്‍

ന്യൂഡല്‍ഹി, ചൊവ്വ, 2 മെയ് 2017 (13:50 IST)

Widgets Magazine

ഗുജറാത്തില്‍ ബിജെപി എംപി കെ സി പട്ടേലിനെ കെണിയില്‍ കുടുക്കിയ കേസിലെ യുവതിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഗാസിയബാദിലെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. ചതിയിലൂടെ തന്റെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും അതിന് അഞ്ചു കോടിരൂപ ആവശ്യപ്പെട്ടു എന്നതുമാണ് യുവതിക്കെതിരെയുള്ള പരാതി.
    
സഹായം അഭ്യര്‍ഥിച്ച് എത്തിയ സ്ത്രീ തന്നെ ഗാസിയാബാദിലെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുവെന്നും ചതിയിലൂടെ തന്റെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും അഞ്ചു കോടി നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും പുറത്തുപറഞ്ഞാല്‍ മാനഭംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പട്ടേല്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
 
എന്നാല്‍ യുവതി പറയുന്നത് പട്ടേല്‍ തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്നും തുടര്‍ച്ചയായുള്ള ശല്യം ഒഴിവാക്കാനാണ് താന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ്. താന്‍ പരാതിയുമായി എത്തിയെങ്കിലും അത് അധികാര പരിധിക്ക് പുറത്താണെന്ന് പറഞ്ഞ് പൊലീസി സ്വീകരിച്ചില്ല എന്നാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒന്നു മിന്നിച്ചേക്കണേ... എംഎല്‍എ ശബരിനാഥിനും സബ് കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ക്കും ഇനി മംഗല്യ നാളുകള്‍

അധികാരത്തില്‍ നിന്ന് ജീവിതത്തിലേക്ക്. മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും ...

news

‘ഡിമാന്‍ഡുകള്‍’ അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ ഇനി ലയന ചര്‍ച്ചയില്ല; അന്ത്യശാസനവുമായി ഒപി‌എസ് ക്യാമ്പ്

തമിഴ്‌നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വം അവസാനിക്കുന്നില്ല. ലയന ചര്‍ച്ചയില്‍ തങ്ങള്‍ ...

news

പെരുമ്പാമ്പിനെ പിടിക്കാന്‍ ധൈര്യമുണ്ടോ ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു അത്ഭുത സമ്മാനം !

പെരുമ്പാമ്പിനെ പിടിച്ചാല്‍ കിടിലന്‍ സമ്മാനം. ഫ്‌ളോറിഡയിലാണ് ഇത്തരമൊരു വിചിത്ര മല്‍സരം ...

news

ഇനി മംഗല്യനാളുകൾ; ഇറോം ശർമിള വിവാഹിതയാകുന്നു, കല്യാണം ദൈവത്തിന്റെ സ്വന്തം നാട്ടിൽവെച്ച്!

മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള വിവാഹിതയാകുന്നു. സുഹൃത്തായ അയര്‍ലണ്ട് സ്വദേശി ...

Widgets Magazine Widgets Magazine