സെൻകുമാറിന്റെ നിയമനം; സര്‍ക്കാരിന് വീണ്ടും തിരിച്ചടി

സംസ്ഥാന സർക്കാരിന്റെ വിയോജിപ്പ് കൊണ്ട് ലിസ്റ്റ് അസാധുവാകുന്നില്ലെന്നും കോടതി

കൊച്ചി| സജിത്ത്| Last Updated: ചൊവ്വ, 1 ഓഗസ്റ്റ് 2017 (14:03 IST)
സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി നല്‍കി ഹൈക്കോടതി. ടിപി സെന്‍കുമാറിന്റെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനവുമായി കേന്ദ്രത്തിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ വിയോജന കുറിപ്പ് മൂലം പട്ടിക അസാധുവാകുന്നില്ലെന്നും കോടതി പറഞ്ഞു.
സെലക്ഷന്‍ കമ്മിറ്റിയും ഗവര്‍ണറും ആ പട്ടിക അംഗീകരിച്ചതാണ്. അതിനാല്‍ നിയമനവുമായി മുന്നോട്ട് പോകാന്‍ ഒരു തടസ്സവുമില്ലെന്നും കോടതി അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :