Widgets Magazine
Widgets Magazine

മതസ്പർധ പരാമർശം: സെൻകുമാറിന് ഇടക്കാല ജാമ്യം

കൊച്ചി, തിങ്കള്‍, 17 ജൂലൈ 2017 (15:50 IST)

Widgets Magazine
   tp senkumar , DGP , police case , police , highcourt , ടിപി സെൻകുമാര്‍ , ഹൈക്കോടതി , സെന്‍‌കുമാര്‍ , ക്രൈം​ബ്രാ​ഞ്ച് , ഹൈക്കോടതി , പൊലീസ് മേധാവി , ജാമ്യാപേക്ഷ , മു​സ്ലിം

മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പരാമർശം നടത്തിയ കേസിൽ മുൻ പൊലീസ് മേധാവി ടിപി സെൻകുമാറിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. സെൻകുമാറിന്‍റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം കേൾക്കും.

സെന്‍‌കുമാറിന്രെ മുൻകൂർ ജാമ്യഹർജിയിൽ അന്തിമ തീരുമാനമാകുംവരെയാണ് ഇടക്കാല ജാമ്യം. മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാടും ഹൈക്കോടതി തേടി. ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സൈബര്‍ പൊലീസ് സെന്‍കുമാറിനെതിരെ കേസെടുത്തത്. വിവാദഅഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

സെ​ൻ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ക്കാ​മെ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ ക്രൈം​ബ്രാ​ഞ്ച് നി​യ​മോ​പ​ദേ​ശം ന​ൽ​കിയുരുന്നു.

സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷം ഒ​രു വാ​രി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സെ​ൻ​കു​മാ​ർ മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. നൂ​റു​കു​ട്ടി​ക​ൾ ജ​നി​ക്കു​മ്പോള്‍ 42പേ​ർ മു​സ്ലിം വി​ഭാ​ഗ​ക്കാ​രാ​ണെ​ന്ന അദ്ദേഹത്തിന്റെ പ​രാ​മ​ർ​ശ​മാണ് കൂടുതല്‍ വി​വാ​ദ​മാ​യത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപിനുള്ള കത്ത് എഴുതിയത് സുനി അല്ല, ഞെട്ടിക്കുന്ന വിവരം പുറത്ത് !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക തെളിവായത് ദിലീപിന് പള്‍സര്‍ സുനി ...

news

വെറും കയ്യോടെ ഇറങ്ങിപ്പോന്ന മഞ്ജുവിനെ ഒന്നുമല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചു; അതായിരുന്നു എല്ലാത്തിനും കാരണം !

ദിലീപിന്റെ സിനിമാ ജീവിതത്തെകുറിച്ചും സ്വകാര്യ ജീവിതത്തെകുറിച്ചുമുള്ള ...

news

അമ്മയുടെ യോഗത്തിനെത്തിയ രണ്ട് നടിമാരോട് നടന്‍മാര്‍ കാട്ടിക്കൂട്ടിയ പേക്കൂത്ത്? - തുറന്നടിച്ച് പല്ലിശ്ശേരി

ദിലീപ് - കാവ്യാ മാധവന്‍ - മഞ്ജു വാര്യര്‍ എന്നീ താരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ...

news

നടി ആക്രമിക്കപ്പെട്ട കേസ്; നടനും എം‌എല്‍‌എയുമായ മുകേഷിന്റെ മൊഴി രേഖപ്പെടുത്തി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എം‌എല്‍‌എയുമായ മുകേഷിന്റെ മൊഴിയെടുത്തു. ...

Widgets Magazine