കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ആശ്വാസകരമെന്ന് വി‌എസ്

തിരുവനന്തപുരം| Last Modified ശനി, 5 ജൂലൈ 2014 (10:13 IST)
ഇറാഖില്‍ വിമതര്‍ മോചിപ്പിച്ച നഴ്സുമാരെ തിരികെയെത്തിക്കാനുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ആശ്വാസകരമാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍.

നഴ്സുമാരുടെ പുരധിവാസത്തിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോചനവാര്‍ത്ത ആശ്വാസകരമാണെന്നും വി‌എസ് പറഞ്ഞു. കൊച്ചി വിമാനത്താവളത്തിലെത്തുന്ന നഴ്സുമാരെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം വിഎസും എത്തുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :