കലാഭവൻ മണി ജീവിച്ചിരുന്നെങ്കിൽ ഇന്ന് 48 വയസ്സ്; പ്രിയ കലാകാരനെ അനുസ്മരിച്ച് വിനയൻ

തിങ്കള്‍, 1 ജനുവരി 2018 (15:21 IST)

കലാഭവന്‍ മണി മരിച്ചിട്ട് രണ്ട് വര്‍ഷം തികയാന്‍ പോകുകയാണെങ്കിലും അദ്ദേഹത്തിന്റെ ആ ചിരിയും നാടന്‍പാട്ടുകളുടെ ഈണവും അഭിനയവുമൊന്നും ഒരു മലയാളിക്കും മറക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഇതാ ഇന്ന് മണിയുടെ നാല്‍പ്പത്തി എട്ടാമതു ജന്മദിനമാണെന്ന് ഓര്‍ത്തെടുത്ത് സംവിധായകന്‍ വിനയന്‍. അകാലത്തില്‍ പൊലിഞ്ഞ്‌പോയ മണിയുടെ ചരമദിനവും ജന്മദിനവും സിനിമാക്കാരും മിമിക്രി കലാകാരന്മാരും നാടന്‍പാട്ടിനെ സ്‌നേഹിക്കുന്നവരുമെല്ലാം സ്മരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് വിനയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
 
പോസ്റ്റ് വായിക്കാം: ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

‘അയ്യപ്പസ്വാമിയുടെ ഓരോ ലീലാവിലാസങ്ങള്‍ എന്നല്ലാതെ എന്തു പറയാന്‍’; ജി.സുധാകരനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ കവിതയെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. ...

news

കായികക്ഷമത കൈവരിക്കാന്‍ പാര്‍ട്ടി സഖാക്കളെ ആര്‍എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിടൂ; കോടിയേരിക്ക് മറുപടിയുമായി കൃഷ്ണദാസ്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി ...

news

പ്രവാസികള്‍ക്കൊരു ദുഃഖവാര്‍ത്ത; യു എ ഇയില്‍ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചു

യുഎഇയില്‍ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചു. ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് ...

Widgets Magazine