കൊലപാതക രാഷ്ട്രീയം ഭൂഷണമല്ല; രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി

കോഴിക്കോട്, ശനി, 17 ഫെബ്രുവരി 2018 (12:53 IST)

Widgets Magazine
 venkaiah naidu , politics , kerala , രാഷ്ട്രീയ അക്രമം , വെങ്കയ്യ നായിഡു , ഉപരാഷ്ട്രപതി

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അക്രമവും വികസനവും ഒരുമിച്ച് പോകില്ല. സമാധാനം ഉറപ്പാക്കാൻ ഏവരും മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ പരസ്പര ശത്രുത അവസാനിപ്പിക്കണം. രാജ്യത്ത് സമാധാനം ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കുകയാണ് വേണ്ടത്. കൊലപാതക രാഷ്ട്രീയം കേരളത്തിനെന്നല്ല,​ രാജ്യത്തിന് തന്നെ ഭൂഷണമല്ലെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

വ്യത്യസ്ത പ്രത്യയശാസ്ത്രത്തിന്റെ പേരിൽ പരസ്പരം പോരടിക്കുന്നതും കൊല്ലുന്നതും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. രാഷ്ട്രീയ കൊലപാതകങ്ങൾ നാടിനെ എന്നും നശിപ്പിച്ചിട്ടേയുള്ളൂവെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
രാഷ്ട്രീയ അക്രമം വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി Kerala Politics Venkaiah Naidu

Widgets Magazine

വാര്‍ത്ത

news

ഒടിയന്റെ സംവിധായകൻ ഭീഷണിപ്പെടുത്തുന്നു: പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ

മോഹൻലാൽ ചിത്രമായ ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പരാ‌തിയുമായി യുവാവ്. ശ്രീകുമാർ ...

news

‘ട്രംപുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു, വിവരം പുറത്തറിയാതിരിക്കാന്‍ പണം തന്നു’; വെളിപ്പെടുത്തലുമായി മുന്‍ മോഡല്‍ രംഗത്ത്

അ​മേ​രി​ക്ക​ൻ പ്ര​സ​ഡ​ന്റ് ഡൊണാള്‍ഡ് ട്രംപുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ...

news

ട്രെയിനിൽ ആക്രമിക്കപ്പെട്ട സംഭവം; സനുഷ രഹസ്യമൊഴി നൽകി

ട്രെയിനിൽ യാത്ര ചെയ്യവേ സഹയാത്രക്കാരൻ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ നടപടികളുമായി സനുഷ ...

news

ജോൺസൺ മാസ്റ്ററുടെ ഭാര്യയ്ക്ക് രക്താർബുദമെന്ന് മുഖ്യമന്ത്രി, ഞങ്ങളറിഞ്ഞില്ലെന്ന് കുടുംബം!

അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഭാര്യ റാണി ജോൺസണ് 3 ലക്ഷം രൂപ ധനസഹായം ...

Widgets Magazine