എന്‍ഡിഎ തകരും; ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് മികച്ച വിജയം സ്വന്തമാക്കും - വെള്ളാപ്പള്ളി

തിരുവനന്തപുരം, ബുധന്‍, 21 ഫെബ്രുവരി 2018 (10:11 IST)

Widgets Magazine
 Vellapally natesan , NDA , BJP , Chengannur by election , LDF , SNDP , എസ്എന്‍ഡിപി , വെള്ളാപ്പള്ളി നടേശന്‍ , ബിജെപി , എല്‍ഡിഎഫ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം സ്വന്തമാക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ജയിക്കില്ല. സംസ്ഥാനത്ത് എന്‍ഡിഎയുടെ മുന്നണി സംവിധാനം തകര്‍ന്ന നിലയിലാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

നേരത്തെയും എല്‍ഡിഎഫിന് പിന്തുണ നല്‍കുന്ന നിലപാടുമായി വെള്ളാപ്പള്ളി രംഗത്തു വന്നിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒരു ചെറിയ സംശയം കാരണമായി; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യ കക്കൂസില്‍ ഒഴുക്കി

ആസാദിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യ സുഖ്‌വന്ത് കൌറിനെതിരെ പൊലീസ് കേസ് ...

news

ശുഹൈബ് വധം; പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹതയെന്ന് സുധാകരന്‍ - പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം

മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിനെ വധിച്ച കേസിൽ പിടിയിലായവരെ ...

news

ജയ് ഷായ്‌ക്കെതിരായ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി ഉത്തരവ്; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ദ് വയര്‍

കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജെയ് ...

news

പിണറായിയും കെജ്‌രിവാളും ഒപ്പം; കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഇന്നു മധുരയിൽ

നടൻ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഇന്നു മധുരയിൽ. വൈകിട്ട് അഞ്ചിന് ഒത്തക്കട ...

Widgets Magazine