‘എന്തിനാടാ ചക്കരെ നീ വിഴിഞ്ഞം വഴി ഓടാന്‍ പോയത്... അത് പിന്നെ ആ അവസരത്തില്‍ ആരു ഓടും; ഓഖി ബാധിതരെ കാണാൻ പോയ പിണറായിക്ക് ട്രോള്‍

തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (17:05 IST)

രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
 
ഏത് വിഷയവും നിസാരമായി ട്രോളുന്ന ഈ ട്രോളന്മാര്‍ ഇപ്പോ ഏറ്റെടുത്തിരിക്കുന്നത് ഓഖി ചുഴലിക്കാറ്റ് ബാധിത പ്രദേശമായ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ പിണറായി വിജയനെതിരെ രോഷപ്രകടനം നടത്തിയതാണ്. വിഴിഞ്ഞത്ത് മുഖ്യമന്ത്രിയെ പ്രതിഷേധക്കാർ തടഞ്ഞുനിർത്തി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൂന്തുറയിൽ നടത്താനിരുന്ന സന്ദർശനം റദ്ദാക്കി പിണറായി വിജയൻ തിരിച്ചുപോകുകയാണ് ഉണ്ടായത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

125 കോടി ജനങ്ങളാണ് ബിജെപിയുടെ ഹൈക്കമാന്‍ഡെന്ന് പ്രധാനമന്ത്രി; രാഹുലിന്റെ കിരീടധാരണം ഔറംഗസേബിന്റെ ഭരണം പോലെ

രാഹുല്‍ ഗാന്ധിക്ക് നേരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് അധ്യക്ഷ ...

news

ദീപികയ്‌ക്കെതിരായ വധഭീഷണി; എതിര്‍പ്പ് പരസ്യമാക്കി കങ്കണ - ബോളിവുഡ് ഞെട്ടലില്‍

സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്മാവതി'യെന്ന ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ ...

news

കല്യാണം കഴിഞ്ഞിട്ട്‌ രണ്ടരമാസം, ഓള്‌ ഗർഭിണി; സ്‌കാൻ ചെയ്തപ്പോള്‍ മൂന്ന്‌ മാസം പ്രായമുള്ള ഗർഭം ! - അതെങ്ങനെ ?

കല്യാണം കഴിഞ്ഞ്‌ വെറും രണ്ടര മാസമാസത്തിനകം ഭാര്യ മൂന്നു മാസം ഗർഭിണി ! അതെങ്ങനെ ...

news

ട്രെയിൻ ട്രെക്കിലിടിച്ചു തീപിടിച്ചു; എഞ്ചിന്‍ പൂര്‍ണ്ണമായി കത്തി നശിച്ചു - ദുരന്തം വഴിമാറിയത് തലനാരിഴയ്‌ക്ക്

ഡൽഹി- ബിക്കാനിർ പാതയിലാണ് ട്രെയിൻ പാളം തെറ്റി ട്രക്കിലിടിച്ചത്. ശക്തമായ ഇടിയില്‍ ...

Widgets Magazine