സെക്‌സി ദുര്‍ഗ്ഗയോ... ഏയ് അത് പറ്റൂല... വല്ല സെക്‌സി പാത്തുമ്മയോ, ആമിനയോ ആണെങ്കില്‍ നോക്കാം; സെക്‌സി ദുര്‍ഗയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍

തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (09:17 IST)

ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. 
 
ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. ഇപ്പോള്‍ ട്രോള്‍ന്മാര്‍ ഏറ്റെടുത്തിരിക്കുന്നത് ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച സെക്‌സി ദുര്‍ഗ എന്ന സിനിമയാണ്.
 
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത  സെക്‌സി ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ വാര്‍ത്ത പുറത്ത് വന്നിരുന്നു. സിനിമയുടെ പേരിനെതിരെ വീണ്ടും പരാതി ഉയര്‍ന്നതോടെയാണ് നടപടി. സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച സിനിമായാണ് സെക്സി ദുര്‍ഗ്ഗ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളാണിത്; സണ്ണി ലിയോൺ മലയാളത്തിലേക്ക്!

സണ്ണി ലിയോൺ മലയാളത്തിൽ അഭിനയിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. തുടക്കം മുതൽ ആരാധകർ ...

news

കേരളത്തിൽ നിന്നു പോയ ബോട്ടുകൾ ഒമാൻ, ഇറാൻ തീരത്ത്?

ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട മത്സ്യബന്ധന തൊഴിലാളികളിൽ 96 പേർ ഇനിയും ...

news

ഓഖി ചുഴലിക്കാറ്റിനു കാരണം മലപ്പു‌റത്തെ ഈ മൂന്ന് പെൺകുട്ടികൾ?

ഇസ്ലാം മതവിശ്വാസികളായ മൂന്ന് പെൺകുട്ടികൾ ഫ്ലാഷ് മോബ് കളിച്ച സംഭവം വിവാദമാകുന്നു. ...

Widgets Magazine