ഭരണനിര്‍വഹണം കുട്ടിക്കളിയല്ല, താങ്കള്‍ക്ക് ആ പഴയ പാര്‍ട്ടി സെക്രട്ടറിപ്പണി തന്നെയാണ് നല്ലത്; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ സുരേന്ദ്രന്‍

കോഴിക്കോട്, തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (11:25 IST)

K Surendran , Pinarayi Vijayan , BJP , CPM , പിണറായി വിജയന്‍ , കെ. സുരേന്ദ്രന്‍ , ഓഖി ചുഴലിക്കാറ്റ് , ബിജെപി . സി പി എം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ണപരാജയമാണെന്ന ആരോപണമാണ് സുരേന്ദ്രന്‍ ഉന്നയിച്ചത്. താങ്കള്‍ക്ക് ആ പഴയ പാര്‍ട്ടി സെക്രട്ടറിപ്പണി തന്നെയാണ് നല്ലതെന്നും ഒരു മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡണ്ടിന്റെ പണി പോലും അങ്ങേക്ക് നേരായ രീതിയില്‍ നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് ഇതിനോടകം ഇത് എത്രാമത്തെ തവണയാണ് താങ്കള്‍ തെളിയിച്ചതെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.  
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പിണറായി വിജയന്‍ കെ. സുരേന്ദ്രന്‍ ഓഖി ചുഴലിക്കാറ്റ് ബിജെപി . സി പി എം Bjp Cpm K Surendran Pinarayi Vijayan

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

കേരളം ഭരിക്കുന്നത് മനോരമയും മാതൃഭൂമിയും? -- ആഞ്ഞടിച്ച് ഹരീഷ് വാസുദേവൻ

ഓഖി ചുഴലിക്കാറ്റ് തലസ്ഥാനത്ത് നാശം വിതച്ചപ്പോൾ നിരവധി ആളുകൾക്കാണ് ഉറ്റവരെ നഷ്ടപ്പെട്ടത്. ...

news

ഒറ്റപരീക്ഷയും ഒറ്റവാക്കിലുത്തരവും എഴുതുന്ന രീതി ഇനി പഴങ്കഥ; പുതിയ പരീക്ഷാസംവിധാനവുമായി പിഎസ്‌സി

പുതുവര്‍ഷത്തില്‍ പുതിയ പരീക്ഷാ സംവിധാനവുമായി കേരള പിഎസ്‌സി. ഇതോടെ സര്‍ക്കാര്‍ ജോലി ...