ദിലീപ് രക്ഷപ്പെട്ടു; എന്നാല്‍ കുടുങ്ങിയതോ?

സംവരണ വിരുദ്ധ പോസ്റ്റുകളെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

AISWARYA| Last Updated: ചൊവ്വ, 18 ജൂലൈ 2017 (16:27 IST)
ഇപ്പോള്‍ ട്രോളര്‍മാര്‍ ആഘോഷമാക്കുന്നത് ദിലീപിന്റെ വിഷയമല്ല. പകരം" 5 അലോട്ട്മെന്റ് വന്നിട്ടും അഡ്മിഷൻ കിട്ടിയില്ല എന്നുകരുതി ജീവിക്കണ്ടേ ഞാൻ ഈ സ്ഥലം വൃത്തിയാക്കി വല്ല കൃഷിയും ചെയ്യാൻ പോകുവാണ്" എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ട ലിജോ ജോയിക്കാണ്. സംവരണത്തിനെതിരെയാണ് ഇപ്പോള്‍ ട്രോളുകളുടെ പ്രവാഹം. എങ്ങനെ ട്രോളാതിരിക്കും നാൽപ്പത്തി അയ്യായിരം ലൈക്കുകളും പതിനൊന്നായിരത്തി അഞ്ഞൂറിലധികം ഷെയറുകളുമാണ് ഏതാനും മണിക്കൂറുകൾ കൊണ്ട്
ഉണ്ടാക്കിയത്.
ഇനിയുള്ള തലമുറക്ക് സംവരണത്തിന്റെ ആവശ്യം ഉണ്ടോയെന്ന് ചിന്തിക്കാനാണ് ലിജോ ജോയി തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :