വിപ്ലവത്തിന് നാണമില്ല, മാനമില്ല, വസ്ത്രവുമില്ല; ചെഗുവേരയുടെ ചിത്രം പോസ്റ്റ് ചെയ്ത പെണ്‍കുട്ടിക്ക് സഖാക്കളുടെ തെറിയഭിഷേകം

ചെഗുവേരയുടെ ചിത്രം പോസ്റ്റ് ചെയ്ത് പെണ്‍കുട്ടിക്ക് സഖാക്കളുടെ തെറിയഭിഷേകം

AISWARYA| Last Updated: ചൊവ്വ, 18 ജൂലൈ 2017 (12:39 IST)
വിപ്ലവത്തിന് നാണമില്ല, മാനമില്ല, വസ്ത്രവുമില്ല ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വിവിധ ഭാവങ്ങൾ - എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഹരിത എസ് സുന്ദറിന്റെ പേജിൽ സഖാക്കളുടെ വക പൊങ്കാല. ഹരിത പോസ്റ്റ് ചെയ്ത്
പോസ്റ്റിനടിയില്‍ നിരവധി പച്ചത്തെറികളാണ് വരുന്നത്. എന്താണ് ഇങ്ങനെ ചീത്ത വിളിക്കാൻ കാരണം എന്നല്ലേ, ഈ പോസ്റ്റിനൊപ്പം ഹരിത ഇട്ടിരിക്കുന്നത് ചെഗുവേരയുടെ ചിത്രമാണ്, വ്യക്തമായി പറഞ്ഞാൽ ചെകുവരയുടെ നഗ്നചിത്രം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :