ഇ​ന്ന​സെ​ന്‍റ് അ​ങ്ങ​നെ പ​റ​യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു: രൂക്ഷവിമര്‍ശനവുമായി ശ്രീ​നി​വാ​സ​ൻ

കോഴിക്കോട്/കൊച്ചി, വെള്ളി, 7 ജൂലൈ 2017 (14:49 IST)

Widgets Magazine
  Sreenivasan statements , Sreenivasan , Amma , Dileep , pulsur Suni , Actor Innocent , ശ്രീ​നി​വാ​സ​ൻ , കൊച്ചി , അമ്മ , ലൈം​ഗി​ക പീ​ഡനം , തട്ടിക്കൊണ്ടു പോയി , യുവനടി , ഇന്നസെന്റ് , സിനി​മാ സം​ഘ​ട​ന​ , ദിലീപ് , കാവ്യ മാധവന്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെയും പ്ര​സി​ഡ​ന്‍റ് ഇ​ന്ന​സെ​ന്റിനെതിരെയും നടൻ ശ്രീ​നി​വാ​സ​ൻ.

'അമ്മ' നന്നായാലെ മക്കൾ നന്നാവൂ. പത്രസമ്മേളനത്തില്‍ അദ്ദേഹം സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം നടത്താന്‍ പാടില്ലായിരുന്നു. സിനിമ മേഖലയിൽ ചൂഷണം നടക്കുന്നതായി തനിക്കറിയില്ലെന്നും വ്യക്തമാക്കി.

​സിനി​മാ സം​ഘ​ട​ന​ക​ൾ ചി​ല​ർ​ക്ക് ചി​ല സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് ഒ​ഴി​ച്ച് നി​ർ​ത്തി​യാ​ൽ മ​റ്റൊന്നും ചെ​യ്യു​ന്നില്ല. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ശ്രീ​നി​വാ​സ​ൻ കൂട്ടിച്ചേര്‍ത്തു.

ച​ല​ച്ചി​ത്ര മേ​ഖ​ല ലൈം​ഗി​ക പീ​ഡ​ന​വി​മു​ക്ത മേ​ഖ​ല​യാ​ണെന്നാണ് ഇന്നസെന്റ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വ​സ​തി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പറഞ്ഞത്. ന​ടി​ക​ൾ പ​ണ്ട​ത്തേ​പ്പോ​ലെ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്നി​ല്ലെന്നും മോശം നടിമാര്‍ കിടക്ക പങ്കിടാന്‍ തയ്യാറായേക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ട്രംപ് വെറും കാര്‍ട്ടൂണ്‍ കഥാപാത്രമാണ്, അയാളെ കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്: ഫുട്‌ബോള്‍ ഇതിഹാസം മറഡോണ

കാര്യങ്ങള്‍ മുഖത്ത് നോക്കി പറയാന്‍ യാതൊരു മടിയുമില്ലാത്ത ആളാണ് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ ...

news

പൾസർ സുനി പറഞ്ഞത് ശരിയാണ്, 'വമ്പൻ സ്രാവുകൾ' ഉടൻ കുടുങ്ങും; ദിലീപിനും നാദിർഷായ്ക്കും ഇനി ചിരിക്കാം!

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കം മുതൽക്കേ ആരോപണ വിധേയനായത് നടൻ ദിലീപ് ...

news

വേശ്യാലയത്തില്‍ നിന്നും അവളെ കൈപിടിച്ച് കയറ്റിയത് സ്വന്തം ജീവിതത്തിലേക്ക്: ഈ പ്രണയ കഥ ഒന്ന് വായിക്കേണ്ടത് തന്നെ !

ലൈംഗികത്തൊഴിലാളിയായ സുബി തന്റെ പ്രണയം സഫലമായതിന്റെ സന്തോഷത്തിലാണിപ്പോള്‍. രണ്ടുവര്‍ഷം ...

news

ഇന്ത്യന്‍ പതാക പാക്ക് അഭിമാനത്തിന് ആഘാതമേല്‍പ്പിക്കുന്നു; ത്രിവര്‍ണ്ണ പതാകയ്ക്ക് മേലേ പുതിയ പാക് പതാക

ഇന്ത്യ-ചൈന പ്രശനം നിലനില്‍ക്കുമ്പോള്‍ ത്രിവര്‍ണ്ണ പതാകയെ മറികടന്ന് ഉയരത്തില്‍ പുതിയ പാക് ...

Widgets Magazine