നാടിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെ മാറ്റിനിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം, വെള്ളി, 17 ഫെബ്രുവരി 2017 (12:40 IST)

Widgets Magazine

വികസന പ്രവര്‍ത്തനങ്ങളെ അനാവശ്യമായി എതിര്‍ക്കുന്നവരെ നാടിന്റെ നന്മ ലക്ഷ്യമാക്കി മാറ്റിനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തിനുവേണ്ടി ചില നഷ്ടങ്ങള്‍ നമ്മള്‍ സഹിക്കേണ്ടിവരും. ഇതിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തുന്നവരെ മാറ്റിനിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
വൈദ്യുതി ലൈന്‍ വലിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മരങ്ങള്‍ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചിലര്‍ തടസപ്പെടുത്തുന്നത്. നാടിന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളെയാണ് ഈ പ്രവര്‍ത്തിയിലൂടെ ഇത്തരക്കാര്‍ തടസപ്പെടുത്തുന്നത്. ഭൂമിക്കടിയിലൂടെ ഗ്യാസ് പൈപ്പ് ലൈന്‍ വലിക്കാനുള്ള നീക്കത്തെയും ചലര്‍ എതിര്‍ക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജിഷ്ണുവിന്റെ മരണം; കൃഷ്ണദാസ് ജാമ്യം നേടിയ‌ത് കോടതിയെ തെ‌റ്റിദ്ധരിപ്പിച്ച്, സി സി ടി വി ദൃശ്യങ്ങൾ ഉടൻ വീണ്ടെടുക്കും

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം ...

news

യുപിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; രാഹുല്‍ഗാന്ധി പ്രിയങ്ക ഗാന്ധിക്കൊപ്പം

ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ...

news

തമിഴ്നാട്ടില്‍ വിശ്വാസവോട്ടെടുപ്പ് ശനിയാഴ്ച; തന്ത്രങ്ങള്‍ മെനഞ്ഞ് ഇരുപക്ഷവും

തമിഴ്നാട് നിയമസഭയില്‍ ശനിയാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കും. നീണ്ടുനിന്ന രാഷ്‌ട്രീയ ...

news

‘ആമി’യില്‍ അഭിനയിക്കുന്നത് രാഷ്‌ട്രീയ പ്രഖ്യാപനമല്ല; വിവാദമുണ്ടാക്കുന്നവരുടെ ലക്‌ഷ്യം മറ്റുപലതുമെന്നും മഞ്ജു വാര്യര്‍

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ‘ആമി’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനെ ...

Widgets Magazine