ജാതിപ്പേര് വിളിച്ച് ആക്ഷേപം: ലക്ഷ്മി നായരുടെ അറസ്റ്റ് കോടതി തടഞ്ഞു

തിരുവനന്തപുരം, വ്യാഴം, 16 ഫെബ്രുവരി 2017 (15:22 IST)

Widgets Magazine
Kerala High Court, Law Academy, Dr. Lakshmi Nair, ലോ അക്കാദമി, തിരുവനന്തപുരം, ലക്ഷ്മി നായര്‍, ഹൈക്കോടതി

തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥികൾ നൽകിയ പരാതിയിലായിരുന്നു അവർക്കെതിരേ കേസെടുത്തിരുന്നത്. എന്നാല്‍ ആ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.
 
അതേസമയം തന്റെ പരാതി പൊലീസ് കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നും മൊഴി രേഖപ്പെടുത്തിയത് പോലും ഉത്തരവാദപ്പെട്ട രീതിയില്‍ അല്ലെന്നും വ്യക്തമാക്കി വിവേക് വിജയഗിരി നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നുണ്ട്. മൊഴി എടുക്കാനായി എത്തിയത് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണെന്നും ലക്ഷ്മിനായരുടെ വസ്ത്രധാരണമുള്‍പ്പെടെയുളള വിഷയങ്ങളാണ് പൊലീസുകാര്‍ തിരക്കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ലോ അക്കാദമി തിരുവനന്തപുരം ലക്ഷ്മി നായര്‍ ഹൈക്കോടതി Law Academy Kerala High Court Dr. Lakshmi Nair

Widgets Magazine

വാര്‍ത്ത

news

കോളേജ് മാനേജ്മെന്റാണ് ജിഷ്ണുവിന്‍റെ മരണത്തിന് ഉത്തരവാദികള്‍, അവരെ ഉടൻ അറസ്റ്റ് ചെയ്യണം: വി എസ്

ജിഷ്ണുവിന്‍റെ മാതാപിതാക്കളുമായി ദീര്‍ഘനേരം സംസാരിച്ച വി.എസ് കേസ് ...

news

ഒപിഎസിന്റെ പ്ലാൻ എല്ലാം വെറുതെയായി?

അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി ഇന്ന് വൈകിട്ട് സത്യപ്രതിഞ്ജ ചെയ്യും. ...

news

പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കും; ജയലളിതയുടെ സത്‌ഭരണം തുടരുമെന്നും തമ്പിദുരൈ

പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും പിളരില്ലെന്നും മുതിര്‍ന്ന എ ഡി എം കെ നേതാവ് ...

news

എടപ്പാടിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം നാലുമണിക്ക്; ഇനി പോരാട്ടം ഒപിഎസും ഇപിഎസും തമ്മില്‍

സര്‍ക്കാര്‍ രൂപീകരിക്കാന്‍ എടപ്പാടി പളനിസാമിയെ ഗവര്‍ണര്‍ ക്ഷണിച്ചു. എടപ്പാടി പളനിസാമി ...

Widgets Magazine