ഞാനും ഒരു ഹിന്ദുവാണ് : പി സി ജോർജ്ജ്

വ്യാഴം, 23 നവം‌ബര്‍ 2017 (09:37 IST)

റോമിൽ നിന്നോ അറേബ്യയിൽ നിന്നോ വന്നവനല്ല താനെന്നും അതിനാൽ താനും ഒരു ഹിന്ദുവാണെന്ന് പി സി ജോർജ് എം എൽ എ. പുതുമന തന്ത്രവിദ്യാലയത്തിന്റെ 17 ആമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ന്യൂനപക്ഷ വർഗീയത വർധിച്ചാൽ ഭൂരിപക്ഷ വർഗീയത അതിന്റെ പാരമ്യത്തിൽ എത്തുമെന്നും പി സി ജോർജ്ജ് പറഞ്ഞു. ന്യൂനപക്ഷ വർഗീയത ആണ് അപകടകാരി. ഹൈന്ദവ സംസ്കാരത്തിന്റെ മാന്യത നിലനിർത്താൻ ഭാരതത്തിൽ ജനിച്ച എല്ലാവർക്കും അവകാശമുണ്ട്. ഞാൻ ഹിന്ദുവാണ്, ഭാരതത്തിൽ ജനിച്ചവനാണെന്ന് പി സി ജോർജ്ജ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രജപുത്രി റാണിപത്മിനിയെക്കുറിച്ചുള്ള കഥ പാഠ്യവിഷയമാകുന്നു !

അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകത്തില്‍ രജപുത്ര ...

news

യോഗി സര്‍ക്കാര്‍ ഏറ്റമുട്ടല്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം; യുപിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ...

news

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; യൂണിവേഴ്സിറ്റി ഹോസ്റ്റൽ കത്തിച്ച് വിദ്യാർത്ഥികൾ

പരീക്ഷയിൽ കോപ്പിയടിച്ചു എന്നാരോപിച്ച് അധ്യാപകൻ മോശമായി പെരുമാറിയതിൽ മനംനൊന്ത് ...

news

ദിലീപിനെതിരായ കുറ്റപത്രം; മഞ്ജുവും കാവ്യയും സാക്ഷികൾ

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടിമാരായ മഞ്ജു വാര്യരും കാവ്യാ മാധവനും സാക്ഷികൾ. ...

Widgets Magazine