മറ്റു രാജ്യക്കാര്‍ തഴച്ചുവളരുന്നത് ഹിന്ദുക്കളുടെ കാരുണ്യത്തില്‍: പ്രിയദര്‍ശന്‍

തിരുവനന്തപുരം, ഞായര്‍, 12 നവം‌ബര്‍ 2017 (15:31 IST)

Widgets Magazine
  priyadarshan , priyadarshan controversy , Modi , RSS meeting , പ്രിയദര്‍ശന്‍ , ആര്‍എസ്എസ് , സേവാഭാരതി , ഹിന്ദു

ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയും കൊണ്ടാണ് മറ്റു രാജ്യക്കാരും ജാതിക്കാരുമെല്ലാം ഇന്ത്യയില്‍ തഴച്ചു വളരുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ആര്‍എസ്എസ് സേവന വിഭാഗമായ സേവാഭാരതിയുടെ സംസ്ഥാനതല സേവാസംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വര്‍ഗീയ പരാമര്‍ശം നടത്തിയത്.

ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും ഭീരുത്വമാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ആര്‍എസ്എസ്. ആര്‍എസ്എസിന്റെ മുഖ്യത്തിന് ഭംഗ നല്‍കുന്ന പ്രസ്ഥാനമാണ് സേവാഭാരതിയെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പിലൂടെ സമാനരീതിയില്‍ വര്‍ഗീയ പരാമര്‍ശവുമായി സംവിധായകന്‍ മേജര്‍ രവി രംഗത്തുവന്നിരുന്നു. ഹിന്ദുക്കള്‍ ഉണരണമെന്നും ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നുമായിരുന്നു മേജര്‍രവിയുടെ പ്രസ്താവന.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പ്രിയദര്‍ശന്‍ ആര്‍എസ്എസ് സേവാഭാരതി ഹിന്ദു Priyadarshan Modi Priyadarshan Controversy Rss Meeting

Widgets Magazine

വാര്‍ത്ത

news

കമല്‍ഹാസന്‍ രാഷ്ട്രീയത്തിലേക്ക് വരണം, ദേശീയ പാര്‍ട്ടിയുടെ ആവശ്യം ഇവിടില്ല; പിന്തുണയുമായി പ്രകാശ് രാജ്

കമല്‍ഹാസന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ പിന്തുണയ്ക്കുമെന്ന് നടനും സംവിധായകനുമായ ...

news

ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു; കൊല്ലപ്പെട്ടത് സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി

ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു. നെന്മിനി സ്വദേശി ആനന്ദ് (28) ആണ് ...

news

വെറുതെയാണെങ്കില്‍ എന്തിന് മടിക്കണം; 69 ദിവസം കൊണ്ട് ഇന്ത്യക്കാര്‍ ഓണ്‍ലൈനായി വാങ്ങിയത് 10 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍

ഓൺലൈൻ സൈറ്റിൽ സൗജന്യമായി ഗർഭനിരോധന ഉറകൾ വിൽപനയ്ക്ക് വച്ചപ്പോൾ ഇന്ത്യക്കാർ വാങ്ങി ...

news

‘ എ​ട്ടു കോ​ടിയുടെ ക്വട്ടേഷന്‍, രണ്ട് കില്ലര്‍മാര്‍ ’; ആഗോള ഭീകരന്‍ സയിദിന് പാക് സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി

ലഷ്കറെ തയ്ബ ഭീകരനും ജമാത് ഉദ്‌ദവ തലവനുമായ ഹാഫീസ് സയിദിന് പാകിസ്ഥാൻ സര്‍ക്കാര്‍ സുരക്ഷ ...

Widgets Magazine