മ​ല​പ്പു​റം പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് അ​ട​ച്ചുപ്പൂട്ടിയ നടപടി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു; പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​രാ​ൻ ഉത്തരവ്

മലപ്പുറം, ബുധന്‍, 6 ഡിസം‌ബര്‍ 2017 (18:21 IST)

ഇന്ത്യയിലെ തന്നെ ഏറ്റവും തി​ര​ക്കേ​റി​യ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സു​ക​ളി​ലൊ​ന്നാ​യ മ​ല​പ്പുറത്തെ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ചു. പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ടരാമെന്നും കേദ്രം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
 
കോ​ഴി​ക്കോട് പ്രവര്‍ത്തിക്കുന്ന് പാ​സ്പോ​ർ​ട്ട് ഓ​ഫീ​സു​മാ​യി ല​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മായാണ് മ​ല​പ്പു​റ​ത്തെ ഓ​ഫീ​സ് ക​ഴി​ഞ്ഞ​മാ​സം അ​ട​ച്ചു​പൂ​ട്ടാ​ൻ തീ​രു​മാ​നിച്ചത്. ഇ​തോ​ടെ ആ​വ​ശ്യ​ക്കാ​ർക്ക് കോ​ഴി​ക്കോ​ട് കേ​ന്ദ്ര​ത്തെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ വരുകയും ചെയ്തു.
 
രാ​ജ്യ​ത്തെ തന്നെ 31-മ​ത് പാ​സ്പോ​ർ​ട്ട് ഓ​ഫീ​സാ​യി​രു​ന്നു മ​ല​പ്പു​റ​ത്തേ​ത്. 2006 ഓ​ഗ​സ്റ്റി​ലായിരുന്നു ഈ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ശശികലയുടെ വീട്ടിലേക്ക് രഹസ്യ തുരങ്കം? 1700 കോടിയുടെ കള്ളപ്പണം പിടിച്ചോ?

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചില കാര്യങ്ങള്‍ തമിഴ്നാട് ...

news

വിചാരണ പൂര്‍ത്തിയായി; ജിഷ വധക്കേസില്‍ വിധി ചൊവ്വാഴ്ച - കേസില്‍ ഒരു പ്രതി മാത്രം

പെരുമ്പാവൂരിലെ നിയമ വിദ്യാർഥി ജിഷ കൊലപാതക കേസിന്റെ വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും. ...

news

യോഗി ആദിത്യനാഥിനെ അംഗനവാടി ടീച്ചർ 'വിവാഹം' ചെയ്തു ? സാക്ഷികളായി സ്ത്രീകള്‍ മാത്രം !

ഏതു സംസ്ഥാനത്തായാലും വളരെ തുച്ഛമായ വേതനത്തിന് ജോലിയെടുക്കുന്നവരാണ് അംഗനവാടി, ആശാ ...

news

എട്ട് വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി; അയല്‍‌വാസി അറസ്റ്റില്‍ - സംഭവം മധ്യപ്രദേശില്‍

എട്ടു വയസ്സുകാരി ക്രൂരപീഡനത്തിനിരയായി. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ...

Widgets Magazine