പള്‍സര്‍ സുനിക്ക് വ്യാജ സിം കാര്‍ഡ് നല്‍കിയയാള്‍ പിടിയില്‍

കോട്ടയം, തിങ്കള്‍, 20 മാര്‍ച്ച് 2017 (12:45 IST)

Widgets Magazine

സിനിമാ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയ്ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തയ്യാറാക്കിയ സിം കാര്‍ഡ് നല്‍കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം തിരുനക്കര ചിറയില്‍ പാടത്ത് പുതിയാപറമ്പില്‍ കെ.ജി.മാര്‍ട്ടിന്‍ എന്ന 52 കാരനാണ് അറസ്റ്റിലായത്.
 
ഈ കേസിലെ ഒന്നാം പ്രതിയാണ് മാര്‍ട്ടിന്‍. രണ്ടാം പ്രതി പാലാ ചെത്തിമറ്റം കാനാട്ട് മോന്‍സി സ്കറിയ (46), മൂന്നാം പ്രതി ആലപ്പുഴ സ്വദേശിനി ഷൈനി തോമസ് (35) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. മാര്‍ട്ടിനും മോന്‍സിയും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് വ്യാപാരം സംബന്ധിച്ച ആവശ്യത്തിനായിരുന്നു വ്യാജ സിം കാര്‍ഡ് കരസ്ഥമാക്കിയത്. ഈ സിം കാര്‍ഡ് ഷൈനിയിലൂടെ പള്‍സര്‍ സുനി വശം എത്തുകയാണുണ്ടായത്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം: അമ്മൂമ്മയും പിടിയില്‍

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ ...

news

വീട്ടമ്മയ്ക്ക് ക്രൂരമര്‍ദ്ദനം: ഭര്‍ത്താവും സഹോദരനും സുഹൃത്തും പിടിയില്‍

വീട്ടമ്മയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്ത ...

news

സെമിനാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം

വൈദിക വിദ്യാര്‍ത്ഥികളെ സെമിനാരിയില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി ...

സെമിനാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം

വൈദിക വിദ്യാര്‍ത്ഥികളെ സെമിനാരിയില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി ...

Widgets Magazine