ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം: അമ്മൂമ്മയും പിടിയില്‍

തിങ്കള്‍, 20 മാര്‍ച്ച് 2017 (12:40 IST)

Widgets Magazine

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവായ മദ്ധ്യവയസ്കനെ പൊലീസ് പിടികൂടിയതിനൊപ്പം അമ്മൂമ്മയേയും അറസ്റ്റ് ചെയ്തു.  കാഞ്ഞിരോട്ട്കുന്ന് സ്വദേശിയായ ശശിധരന്‍ എന്ന 58 കാരനെയാണ് കുളത്തൂപ്പുഴ പൊലീസ് ആദ്യം പിടികൂടിയത്.
 
ചെറുമകളെ പീഡിപ്പിക്കാന്‍ ചെറിയപ്പൂപ്പനു ഒത്താശ ചെയ്തു എന്ന കുറ്റം ചുമത്തിയാണ് ഓമന എന്ന അമ്മൂമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന വിവരം അമ്മൂമ്മ അറിഞ്ഞിരുന്നു എന്നാണ് കുട്ടി പൊലീസില്‍ മൊഴി നല്‍കിയത്. 
 
കുട്ടിയുടെ മാതാവ് അസുഖം ബാധിച്ച് നേരത്തേ മരിച്ചതിനു ശേഷം പിതാവും കുട്ടിയെ ഉപേക്ഷിച്ചുപോയിരുന്നു. ഇതിനു ശേഷം കുട്ടി അമ്മൂമ്മയുടെ സം‍രക്ഷണയിലായിരുന്നു. അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കുട്ടി സ്കൂളിലെ പ്രഥമാദ്ധ്യാപികയെ അറിയിച്ചതിനെ തുടര്‍ന്ന് നടന്ന അന്വേഷണമാണ് ചെറിയപ്പൂപ്പനെയും അമ്മൂമ്മയേയും പൊലീസ് വലയിലാക്കാന്‍ കാരണമായത്.
 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വീട്ടമ്മയ്ക്ക് ക്രൂരമര്‍ദ്ദനം: ഭര്‍ത്താവും സഹോദരനും സുഹൃത്തും പിടിയില്‍

വീട്ടമ്മയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്ത ...

news

സെമിനാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം

വൈദിക വിദ്യാര്‍ത്ഥികളെ സെമിനാരിയില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി ...

സെമിനാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം

വൈദിക വിദ്യാര്‍ത്ഥികളെ സെമിനാരിയില്‍ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി ...

news

മകളെ കൊന്നതാണ്, ആത്മഹത്യക്കുറിപ്പ് നിർബന്ധിച്ച് എഴുതിപ്പിച്ചത്; വെളിപ്പെടുത്തലുമയി കുണ്ടറയിലെ പത്തുവയസുകാരിയുടെ പിതാവ്

കുണ്ടറയില്‍ പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ ...

Widgets Magazine